മുന്നണികള്‍ കൂടിയത് സിപിഎമ്മിന് തിരിച്ചടിയാകുന്നു ; തോറ്റ എംപി മാരെ മത്സരിപ്പിച്ചേക്കും
തിരുവനന്തപുരം∙ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം ബാക്കി നില്‍ക്കേ തുടര്‍ഭരണം ലക്ഷ്യമിട്ട് കച്ച മുറുക്കുന്ന സിപിഎമ്മിന് എല്‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. കൂടുതല്‍ മുന്നണിയെ ഉള്‍പ്പെടുത്തിയുള്ള തന്ത്രമാണ് ...