cyclone

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

തൃശ്ശൂർ : കനത്ത മഴയ്ക്ക് പിന്നാലെ തൃശ്ശൂർ ജില്ലയിൽ മിന്നൽ ചുഴലി. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ...

kerala weather report

ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ ചക്രവാതചുഴി രൂപപ്പെട്ടു, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ ആശ്വാസമായി മഴമുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം നാളുകൾക്ക് ശേഷം ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിരിക്കുകയാണ്. ...

മയോട്ട് ദ്വീപിനെ ചുഴറ്റിയെറിഞ്ഞ് ചിഡോ; വ്യാപക നാശനഷ്ടം; മരണം ആയിരം കടന്നു

മയോട്ട് ദ്വീപിനെ ചുഴറ്റിയെറിഞ്ഞ് ചിഡോ; വ്യാപക നാശനഷ്ടം; മരണം ആയിരം കടന്നു

ആഡിസ് അബാബ: ചിഡോ ചുഴലിക്കാറ്റിൽ ആടിയുലഞ്ഞ് ആഫ്രിക്കയിലെ മയോട്ട് ദ്വീപ്. ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് ദ്വീപിൽ ഉണ്ടായത്. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. 90 ...

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ചക്രവാതച്ചുഴി; തുലാവര്‍ഷം ശക്തമാകുന്നു; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്‌ ഏഴു ജില്ലകളില്‍ ആണ് കനത്ത മഴയ്ക്ക് ...

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യൂനമർദം ...

120 കിലോ മീറ്റർ വേഗം; ദാന രൂപം കൊള്ളാൻ ഇനി മണിക്കൂറുകൾ; അതീവ ജാഗ്രതയിൽ രാജ്യം

120 കിലോ മീറ്റർ വേഗം; ദാന രൂപം കൊള്ളാൻ ഇനി മണിക്കൂറുകൾ; അതീവ ജാഗ്രതയിൽ രാജ്യം

ന്യൂഡൽഹി: ദാന ചുഴലിക്കാറ്റ് രൂപപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അതീവ ജാഗ്രതയിൽ രാജ്യം. ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ ...

ചുഴറ്റി അടിയ്ക്കാൻ ഡാന വരുന്നു; ലക്ഷ്യം ഇന്ത്യയോ ബംഗ്ലാദേശോ?; ജാഗ്രതയിൽ തീരമേഖല

ചുഴറ്റി അടിയ്ക്കാൻ ഡാന വരുന്നു; ലക്ഷ്യം ഇന്ത്യയോ ബംഗ്ലാദേശോ?; ജാഗ്രതയിൽ തീരമേഖല

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. രണ്ട് ദിവസത്തിനുള്ളിൽ ...

അറബിക്കടലിൽ ചുഴലിക്കാറ്റ്; ജാഗ്രതയിൽ തീരമേഖല; മത്സ്യബന്ധനത്തിന് വിലക്ക്

അറബിക്കടലിൽ ചുഴലിക്കാറ്റ്; ജാഗ്രതയിൽ തീരമേഖല; മത്സ്യബന്ധനത്തിന് വിലക്ക്

അഹമ്മദാബാദ്: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഗുജറാത്ത് തീരം. സംസ്ഥാനത്തിന്റെ തീരമേഖലകൡ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ...

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ കേരളത്തെ വിടാതെ മഴ ; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ചയോടെ ആയിരിക്കും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ വടക്കന്‍ ...

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

തൃശ്ശൂരിൽ മിന്നൽ ചുഴലി ; മൂന്നു വീടുകളും നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു

തൃശ്ശൂർ : ഒരു ഇടവേളയ്ക്കുശേഷം തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി. തൃശ്ശൂരിലെ ചാമക്കാല, എളവള്ളി മേഖലകളിലാണ് തിങ്കളാഴ്ച മിന്നൽ ചുഴലി ഉണ്ടായത്. അതിശക്തമായ കാറ്റിൽ മൂന്ന് വീടുകൾ ...

റിമാല്‍ ചുഴലിക്കാറ്റ്;  വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 37 ആയി; ഏറ്റവും കൂടുതൽ ബാധിച്ചത് മിസോറാമിൽ 

ന്യൂഡൽഹി: റിമാല്‍ ചുഴലിക്കാറ്റിനെ തുടർന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം.  വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ മരണസംഖ്യ 37 ആയി. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മഴയിൽ വീടുകൾ ...

ദാ വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ്; ഞായറാഴ്ച കരയിൽ പ്രവേശിക്കും; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

ദാ വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ്; ഞായറാഴ്ച കരയിൽ പ്രവേശിക്കും; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനിടെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 'റിമാൽ' എന്ന ചുഴലിക്കാറ്റാണ് ...

അസമിൽ കനത്ത മഴയും കൊടുങ്കാറ്റും ; ഗുവാഹത്തി വിമാനത്താവളത്തിൽ വെള്ളം കയറി ; വിമാനങ്ങൾ വഴി തിരിച്ചു വിടുന്നു

ദിസ്പുർ : അസമിൽ കനത്ത മഴയും കൊടുങ്കാറ്റും. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് കനത്ത മഴ ആരംഭിച്ചത്. ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഗുവാഹത്തി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ...

ശക്തിപ്രാപിച്ച് തുലാവർഷം; ഇനി മുതൽ പരക്കെ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു ; ജനുവരി മൂന്നുവരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ജനുവരി മൂന്നു വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളതിനാൽ ആണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ...

കനത്ത മഴയിൽ ഒറ്റപ്പെട്ട് ജനങ്ങൾ; രക്ഷകരായി ആർഎസ്എസ്; ചെന്നൈയിൽ ദുരിത ബാധിതർക്ക് സാധനങ്ങൾ എത്തിച്ച് പ്രവർത്തകർ

കനത്ത മഴയിൽ ഒറ്റപ്പെട്ട് ജനങ്ങൾ; രക്ഷകരായി ആർഎസ്എസ്; ചെന്നൈയിൽ ദുരിത ബാധിതർക്ക് സാധനങ്ങൾ എത്തിച്ച് പ്രവർത്തകർ

ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കനത്ത മഴ തുടരുന്ന ചെന്നൈ നഗരത്തിൽ ജനങ്ങൾക്ക് കൈത്താങ്ങായി ആർഎസ്എസ്. വെള്ളപ്പൊക്ക ദുരിതബാധിതകർക്ക് അവശ്യസാധനങ്ങൾ ഉൾപ്പെടെ എത്തിച്ചാണ് പ്രവർത്തകർ ആശ്വാസമാകുന്നത്. അതേസമയം ...

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ ...

അറബിക്കടലിൽ ബിപോർജോയ് രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യത. ഇതേ തുടർന്ന് സംസ്ഥാനത്ത് മഴ കനക്കും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ...

അറബിക്കടലിൽ ബിപോർജോയ് രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ; ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്ക് കേരളത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ ...

അറബിക്കടലിൽ തേജ്; ബംഗാൾ ഉൾക്കടലിൽ ആഞ്ഞ് വീശാൻ ഒരുങ്ങി ഹമൂൺ; സംസ്ഥാനത്ത് ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിൽ തേജ്; ബംഗാൾ ഉൾക്കടലിൽ ആഞ്ഞ് വീശാൻ ഒരുങ്ങി ഹമൂൺ; സംസ്ഥാനത്ത് ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റംവരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം അടുത്ത രണ്ടു ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist