ദാവൂദ് ഇബ്രാഹിമിന്റെ 45 കോടി ഡോളർ സ്വത്തുവകകൾ മരവിപ്പിച്ചെന്ന് ബ്രിട്ടൻ
ലണ്ടൻ: മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകൾ മരവിപ്പിച്ചതായി ബ്രിട്ടൻ. കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ...