ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ട്; അപ്പീല്‍ പോകുമെന്ന് ഡല്‍ഹി പോലീസ്
ഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് ഡല്‍ഹി പോലീസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ഡല്‍ഹി പോലീസ് അപ്പീല്‍ പോകും. ...