ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ
വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിൽ, ഗാസയ്ക്കുള്ള പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎസും ഇസ്രായേലും തമ്മിൽ ധാരണയിൽ എത്തിയ സമാധാന പദ്ധതിയിലെ ...


























