ഡ്രോൺ നിർമാണത്തിൽ കരുത്തു വർധിപ്പിക്കാൻ കേന്ദ്രം; 37.5% നിർമ്മാണം വർദ്ധിപ്പിക്കാൻ നീക്കം
ന്യൂഡൽഹി: ഇന്ന് യുദ്ധമുഖത്തും മറ്റ് പ്രാധാന്യമേറിയ മേഖലകളിലും ഒഴിച്ച് കൂടാൻ പറ്റാത്ത ഉപകരണമാണ് ഡ്രോണുകൾ. ഇത് കൊണ്ട് തന്നെ രാജ്യങ്ങളുടെ തന്ത്രപരമായ ചിന്തകളിൽ ഡ്രോണുകൾക്ക് വലിയ സ്ഥാനമുണ്ട് ...