യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമെന്ന് സിപിഐ, സർക്കാർ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് എ ഐ വൈ എഫ്; സിപിഎമ്മും ഡി വൈ എഫ് ഐയും ഒറ്റപ്പെടുന്നു
തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്കെതിരായ സർക്കാർ നിലപാടിൽ ഇടത് മുന്നണിക്കുള്ളിൽ ഭിന്നത. യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമാണെന്ന് സിപിഐ വ്യക്തമാക്കി. നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന ...