സിപിഐ നേതാവിനെതിരായ വായ്പാ തട്ടിപ്പ് കേസ്; കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഇഡി പരിശോധന
തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സിപിഐ നേതാവ് എന്‍.ഭാസുരാംഗനെതിരായ വായ്പ തട്ടിപ്പ് കേസിലാണ് നടപടി. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് പരിശോധന ആരംഭിച്ചത്. ...


























