കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : സിപിഐ നേതാവ് എൻ ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ഇ ഡി
തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവ് എൻ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റാണ് ഭാസുരാംഗൻ. ബുധനാഴ്ച ...


























