ED

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; ഇരുവരും എസി മൊയ്തീന്റെ ബിനാമികൾ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാർ, കൂട്ടാളി പി.വി കിരൺകുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ...

കള്ളപ്പണം വെളുപ്പിക്കലും ബാങ്ക് തട്ടിപ്പും; ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്ത് ഇഡി

ന്യൂഡൽഹി: 538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂർ ചോദ്യം ...

കുടുംബസുഹൃത്ത് മാത്രം,മകന്റെ പിറന്നാളിന് സമ്മാനം നൽകി; ഡേറ്റിങ്ങിലായിരുന്നുവെന്ന സച്ചിൻ സാവന്തിന്റെ വാദം തള്ളി നവ്യ

മുംബൈ: ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടി നവ്യ നായരെ ചോദ്യം ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ച് എസി മൊയ്തീൻ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമുണ്ടെന്ന് എ.സി മൊയ്തീൻ ഇഡിയെ അറിയിച്ചു. തട്ടിപ്പ് കേസുമായി ...

ജയിലിൽ നീന്തൽ കുളം വേണമെന്ന് ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ; ആരോപണവുമായി ഇഡി

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടുന്നതിനെതിരെ ഇഡി സുപ്രീംകോടതിയിൽ. മുൻമന്ത്രിക്കെതിരെ ഗുരുതരമായ കുറ്റങ്ങളും ഇഡി ആരോപിച്ചിട്ടുണ്ട്. ജയിൽവളപ്പിനുള്ളിൽ നീന്തൽകുളം ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീന് ഇഡി നോട്ടീസ്

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി മൊയ്തീന് ഇഡി നോട്ടീസ്. ഈ മാസം 31 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ...

കള്ളപ്പണ കേസ്; മുൻ മന്ത്രി എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്

മലപ്പുറം; മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീന്റെ വീട്ടിൽ കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡ് ...

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കെ.സുധാകരൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരാകും

എറണാകുളം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ആണ് ചോദ്യം ...

വീണ വിജയന്റെ മാസപ്പടി വിവാദം; പ്രാഥമിക പരിശോധന ആരംഭിച്ച് ഇഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചു. കളളപ്പണം വെളുപ്പിക്കലിന് പുറമേ നികുതി വെട്ടിപ്പും ...

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്; ഐജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ എത്തില്ല

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ലക്ഷ്മണ ഇന്ന് ഇഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം; വിചാരണ കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ബിനീഷിനെതിരായ കേസ് നിലനിൽക്കില്ലെന്ന ...

ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി; നടപടി രാജ്യവിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി വിദേശത്തു നിന്നും കള്ളപ്പണം സ്വീകരിച്ചെന്ന കേസില്‍

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്തയുടെ ന്യൂഡല്‍ഹി സാകേതിലെ ഫ്‌ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കേസില്‍ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടർന്ന് ഇഡി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി വി സെന്തിൽ ബാലാജിയെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത് തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചെന്നൈയിലെ ശാസ്ത്രി ഭവനിലുള്ള ഇഡി ...

കോഴ വാങ്ങി ജോലി നൽകിയ കേസ്; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീം കോടതി തള്ളി; കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കോഴ ...

ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?; ഫോട്ടോ പങ്കുവച്ച് അനിൽ അക്കര

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലിറങ്ങിയ എം ശിവശങ്കറിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലൈഫ് ...

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ മൂന്നാറിലെ റിസോർട്ട് ഇഡി കണ്ടുകെട്ടി; 2.53 കോടിയുടെ വസ്തുവകകൾ സീൽ ചെയ്ത് ബോർഡ് വെച്ചു

മൂന്നാർ : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മാങ്കുളത്തുള്ള മൂന്നാർ വില്ല വിസ്താ എന്ന ...

ഒടുവിൽ ശിവശങ്കറിന് ജാമ്യം; ഇടക്കാല ജാമ്യം അനുവദിച്ചത് നട്ടെല്ലിൽ ശസ്ത്രക്രിയ നടത്താൻ

ന്യൂഡൽഹി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ പരിശോധന; ആഡംബര കാർ ഉൾപ്പെടെ നാല് കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു

ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി പരിശോധന. എംഎൽഎ ധരം സിംഗ് ചോക്കറിന്റെ വസതിയിലാണ് ഇഡി എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. വസതിയ്ക്ക് ...

റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം; നികേഷ് കുമാറിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഷോക്കോസ് നോട്ടീസ്

ന്യൂഡൽഹി: റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ. മുട്ടിൽ മരമുറി കേസുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം. കെ സുധാരകൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി റാവു ...

Page 13 of 21 1 12 13 14 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist