അയോദ്ധ്യ ഞങ്ങൾക്ക് വിശ്വാസത്തിന്റെ കാര്യമാണ്, രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു; ക്ഷേത്ര പര്യടനം നടത്താനൊരുങ്ങി ഏകനാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെയുടെ അയോദ്ധ്യാ പര്യടനം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് അദ്ദേഹം മുംബൈയിൽ നിന്ന് യാത്ര തിരിച്ചത്. ശിവസേന എംപിമാർ, എംഎൽഎമാർ, ...