പച്ചക്കള്ളം പ്രചരിപ്പിച്ചാലൊന്നും ധൈര്യം ചോർന്നുപോകില്ല; വ്യോമസേന പൈലറ്റ് ശിവാനി സുരക്ഷിത; പാകിസ്താന്റെ കുപ്രചരണങ്ങൾ പൊളിച്ചടുക്കി പിഐബി
ഇന്ത്യൻ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന വ്യാജ പ്രചരണം തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇന്ത്യൻ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക് ...