financial fraud

12% പലിശ വാഗ്ദാനം ചെയ്ത് തൃശ്ശൂരിലെ പൂരം ഫിൻസെർവ് തട്ടിയെടുത്തത് 200 കോടി ; സ്വത്തുക്കൾ കണ്ടു കെട്ടാൻ ഉത്തരവ്

തൃശൂർ : തൃശ്ശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ പൂരം ഫിൻ സെർവിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ ആണ് പൂരം ഫിൻസെർവിന്റെ സ്വത്തുക്കൾ കണ്ടു ...

കണ്ണൂരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് കമ്മിറ്റിയംഗത്തിനെയും പുറത്താക്കി; തട്ടിപ്പ് ക്രിപ്‌റ്റോ കറൻസിയുടെ പേരിലും; തെളിവ് നശിപ്പിക്കാൻ ഘടക കക്ഷി നേതാവിന്റെ മകനെ വധിക്കാനും ശ്രമം

കണ്ണൂർ: കണ്ണൂർ പെരിങ്ങോമിൽ സിപിഎമ്മിന്റെ യുവ പ്രാദേശിക നേതാക്കൾ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് മൂന്ന് ലോക്കൽ കമ്മിറ്റി ...

പണം പിൻവലിക്കാൻ എടിഎമ്മിൽ കയറും; പിന്നാലെ വൈദ്യുതി വിച്ഛേദിക്കും; രാജ്യവ്യാപകമായി നടന്ന തട്ടിപ്പിൽ മൂന്ന് ദിവസത്തിൽ നഷ്ടമായത് 2.5 കോടി രൂപ

മുംബൈ; രാജ്യവ്യാപകമായി എടിഎമ്മുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് നടന്നതായി പരാതി. കഴിഞ്ഞ വർഷം ഒക്ടോബർ 12 മുതൽ 14 വരെയുളള മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ...

സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും; ബിബിസി മേധാവി രാജിവെച്ചു

ലണ്ടൻ: ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. സ്ഥാനലബ്ദ്ധിക്ക് മുന്നോടിയായി സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും നടത്തി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് രാജി. 2021ൽ അന്നത്തെ ...

ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടി; ആലപ്പുഴ സ്വദേശിയും വിവാഹിതനുമായ മുഹമ്മദ് അജ്മൽ ഹുസൈൻ അറസ്റ്റിൽ

ആലപ്പുഴ: ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര ...

മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം? ‘ഈ മനുഷ്യന് എന്തൊരു കരുതലാണ്..!‘ എന്ന് സോഷ്യൽ മീഡിയ

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ സംസ്ഥനത്ത് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് വിവരം. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും തട്ടിപ്പ് നടന്നതായി വിജിലൻസിന് സംശയമുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ...

ഹലാൽ ബാങ്കിംഗിന്റെ മറവിൽ തട്ടിപ്പ്; പണവുമായി ഉടമസ്ഥർ മുങ്ങി; നിക്ഷേപകർക്ക് നഷ്ടമായത് കോടികൾ

ഡെറാഡൂൺ: ഹലാൽ ബാങ്കിംഗിന്റെ മറവിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ ബാങ്ക് ഉടമസ്ഥർ ആയിരക്കണക്കിന് പേരുടെ പണവുമായി മുങ്ങി. ഉത്തരാഖണ്ഡിലെ ജ്വാലാപൂരിലായിരുന്നു സംഭവം. നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടമായത് ...

40 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണി; നടൻ ബാബുരാജിനെതിരെ കേസ്

ഇടുക്കി: റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് ...

വ്യാപാരിയെ ബന്ദിയാക്കി പണം തട്ടി; കോൺഗ്രസ് കൗൺസിലർ ടിബിൻ, കൂട്ടാളികളായ ഷിയാസ്, ഷമീർ എന്നിവർ അറസ്റ്റിൽ

കൊച്ചി: കടവന്ത്രയിലെ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്. ...

ജോലിക്ക് ഹാജരാകാതെ സ്ഥിരമായി തൊഴിലുറപ്പ് കൂലി കൈപ്പറ്റി; സിപിഎം പ്രവർത്തകയിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ ഉത്തരവ്

ആലത്തൂർ: ജോലിക്ക് ഹാജരാകാതെ സ്ഥിരമായി തൊഴിലുറപ്പ് കൂലി കൈപ്പറ്റി വന്നിരുന്ന സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ വിജിലൻസ് ഉത്തരവിട്ടു. പദ്ധതിയിൽ ക്രമക്കേടിലൂടെ അനധികൃതമായി കൂലി ...

അനാഥക്കുട്ടികളെന്ന് കള്ളം പറഞ്ഞ് കുഞ്ഞുങ്ങളുടെ ചിത്രം കാട്ടി ലക്ഷങ്ങൾ പിരിച്ചെടുത്തു; പാസ്റ്റർമാരെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ച് ഗ്രാമവാസികൾ, അടികൊണ്ട് ഓടിയ രണ്ട് പാസ്റ്റർമാർക്കായി തിരച്ചിൽ തുടരുന്നു

ഹൈദരാബാദ്: അനാഥക്കുട്ടികളെന്ന് കള്ളം പറഞ്ഞ് കുഞ്ഞുങ്ങളുടെ ചിത്രം കാട്ടി ലക്ഷങ്ങൾ പിരിച്ചെടുത്ത പാസ്റ്റർമാർക്കെതിരെ കേസ്. ആന്ധ്രാ പ്രദേശിലാണ് സംഭവം. കേസിൽ ഒരാൾ അറസ്റ്റിലായി. കൃഷ്ണ ജില്ലയിലെ തുക്കുലൂർ ...

കോഴിക്കോട്ട് വൻ സാമ്പത്തിക തട്ടിപ്പ്; ഉടമകൾ അറിയാതെ അക്കൗണ്ടുകളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തു

കോഴിക്കോട്: സംസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ഉടമകൾ അറിയാതെ അക്കൗണ്ടുകളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തതായാണ് പരാതികൾ ഉയരുന്നത്. 11 പേരാണ് ഇതിനകം തന്നെ വടകര പൊലീസ് ...

സ്വര്‍ണക്കടകളുടെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍. ഗുഡ്‌വിന്‍ ജ്വല്ലറി ഉടമകളായ സുനില്‍കുമാറും സുധീഷ് കുമാറുമാണ് പൊലീസ് പിടിയിലായത്. കോടതിയില്‍ കീഴടങ്ങാന്‍ വരും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist