govt

ബോളിവുഡ് പാട്ടുവച്ച് ഇനി ആരും ഡാൻസ് കളിക്കണ്ട; കോളേജുകൾക്ക് ഉത്തരവുമായി പാകിസ്താനിലെ പഞ്ചാബ് സർക്കാർ

ഇസ്ലാമാബാദ്: ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യരുതെന്ന് ് കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദ്ദേശം നൽകി പാകിസ്താനിലെ പഞ്ചാബ് സർക്കാർ. പ്രവിശ്യയിലെ യുവതയ്ക്കിടയിൽ ബോളിവുഡ് ഗാനങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന ...

ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ !; വസ്ത്രം വാങ്ങാൻ 11 കോടി; ഭക്ഷണത്തിന് ചിലവിട്ടത് 18 കോടി; വയനാട് ദുരന്തത്തിന്റെ മറവിൽ സർക്കാർ കൊള്ള

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ മറവിൽ കോടികൾ കൊള്ളയടിച്ച് സംസ്ഥാന സർക്കാർ. യുക്തിയ്ക്ക് നിരക്കാത്ത തരത്തിലുള്ള കണക്കുകളാണ് രക്ഷാപ്രവർത്തനത്തിന് ചിലവായത് എന്ന തരത്തിൽ സർക്കാർ പുറത്തുവിട്ടത്. ...

വിവരങ്ങൾ നൽകാതെ 13 ലക്ഷം സർക്കാർ ജീവനക്കാർ; ശമ്പളം നഷ്ടമാകും; അന്ത്യശാസനയുമായി സർക്കാർ

ലക്‌നൗ: സർക്കാർ ജീവനക്കാർ തങ്ങളുടെ സ്വത്തുക്കളുടെ വിവരങ്ങൾ ഉടൻ അറിയിക്കണമെന്ന് യുപി സർക്കാർ. സ്വത്ത് വിവരങ്ങൾ പങ്കുവയ്ക്കാത്തവർക്ക് ശമ്പളം നൽകില്ലെന്നും സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു. സർക്കാർ ...

പൊതുസ്ഥലത്ത് മൃഗബലി വേണ്ട; നിസ്‌കാരം മസ്ജിദിലും വീട്ടിലും മാത്രം; വിശ്വാസികൾക്ക് നിർദ്ദേശവുമായി സർക്കാർ

ലക്‌നൗ: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികൾക്ക് നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് നിർദ്ദേശം. റോഡുകളിൽ പ്രാർത്ഥന ...

ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലി തടയാൻ നടപടിയുമായി പൊതുഭരണവകുപ്പ്. എല്ലാ സർക്കാർ ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറത്തിറക്കി. ഓഫീസിൽ ഹാജരാകുന്ന സമയം ...

ഏക ഭാരതത്തിനായി ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ നിയമം വേഗത്തിൽ നടപ്പിലാക്കാൻ ധാമി സർക്കാർ; റിപ്പോർട്ട് സമർപ്പിച്ച് പഠന സമിതി

ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ. നിയമത്തെക്കുറിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ച സമിതി സർക്കാർ മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ച ...

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

തിരുവനന്തപുരം:കായികമേളകൾക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിയ്ക്കുന്ന തുക വർദ്ധിപ്പിച്ച് സർക്കാർ. 25 രൂപ വർദ്ധിപ്പിച്ച് 75 ആക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂൾ തലം ...

മഹാരാഷ്ട്ര ബസ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

മുംബൈ: മഹാരാഷ്ട്രയിലുണ്ടായ ബസ് ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ധനസഹായം പ്രഖ്യാപിച്ചു. അർദ്ധരാത്രിയുണ്ടായ ബസ് അപകടത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരുടെ ...

ഇത് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം; സംസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ നീക്കം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തെ വിമർശിച്ച് എഎ റഹീം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ അംഗം അഡ്വ. എ.എ റഹീം. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇതെന്ന് ...

റംസാൻ മാസത്തിൽ ഒരു മണിക്കൂർ മുൻപേ മുസ്ലീങ്ങളായ സർക്കാർ ജീവനക്കാർക്ക് വീടുകളിലേക്ക് മടങ്ങാം; ബിഹാറിൽ ന്യൂനപക്ഷ പ്രീണനവുമായി സർക്കാർ; ശക്തമായ പ്രതിഷേധവുമായി ബിജെപി

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ന്യൂനപക്ഷ പ്രീണനവുമായി ബിഹാർ സർക്കാർ. റംസാന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയാണ് ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാൻ നിതീഷ് കുമാറും ആർജെഡിയും ...

ഒന്നിനും തികയുന്നില്ല, ഇനിയും വേണം; യുവജന കമ്മീഷനായി 27 ലക്ഷം രൂപ ആവശ്യപ്പെട്ട് ചിന്ത ജെറോം; 18 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: യുവജന കമ്മീഷനായി സർക്കാരിനോട് അധിക തുക ആവശ്യപ്പെട്ട് അദ്ധ്യക്ഷ ചിന്ത ജെറോം. 27 ലക്ഷം രൂപയാണ് ചിന്ത ജെറോം അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 18 ലക്ഷം ...

കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിന് പണികൊടുക്കാൻ സർക്കാർ; വിസ റദ്ദാക്കി തിരിച്ചയക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയ്ക്ക് കത്ത് നൽകും

കണ്ണൂർ: ആധുനിക കൃഷി രീതിയെക്കുറിച്ച് പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന് പണികൊടുക്കാൻ സർക്കാർ. ബിജുവിന്റെ വിസ റദ്ദാക്കാനുള്ള ...

ആർഎസ്എസിനെ തളയ്ക്കാൻ വിയർത്ത് സ്റ്റാലിൻ സർക്കാർ; റൂട്ട് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: ആർഎസ്എസിന്റെ റൂട്ട് മാർച്ച് തടയാൻ കിണഞ്ഞ് പരിശ്രമിച്ച് തമിഴ്‌നാട് സർക്കാർ. റൂട്ട് മാർച്ചിന് അനുമതി നൽകിയ   മദ്രാസ്  ഹൈക്കോടതി വിധിയ്‌ക്കെതിരെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി ...

നമ്മൾ ദാരിദ്ര്യത്തിൽ; എല്ലാറ്റിനും കാരണം ഇമ്രാൻ ഖാൻ; സാമ്പത്തിക പ്രതിസന്ധിയിൽ മുൻ സർക്കാരിനെ പഴിച്ച് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്റെ നിലവിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇമ്രാൻ സർക്കാരാണെന്ന് പ്രതിരോധ മന്ത്രി ഖജ്വ ആസിഫ്. ഭീകരവാദം വളർത്തുന്നതിൽ മാത്രമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ ശ്രദ്ധ. നമ്മളെ ...

ചിരിച്ചുകൊണ്ട് കഴുത്തറുത്ത് ധനമന്ത്രി; ഇത് ജനക്ഷേമ ബജറ്റ് അല്ല പിടിച്ചുപറി; സർക്കാരിനെതിരെ ജനരോഷം ഇരമ്പുന്നു

തിരുവനന്തപുരം: ചിരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കഴുത്ത് അറുത്ത് പിണറായി സർക്കാർ. നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്. സംഭവത്തിൽ ബജറ്റ് അവതരണത്തിന് ശേഷം സർക്കാരിനെതിരെ ...

പാതാള തവളയെ കാണുന്നത് മണ്ണിനടിയിൽ മാത്രം; വിഐപിയായി അംഗീകരിക്കാൻ കഴിയില്ല; സംസ്ഥാന തവള ഉടനില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന തവളയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും പിൻവലിഞ്ഞ് പിണറായി സർക്കാർ. സംസ്ഥാന തവളയാക്കാൻ ശുപാർശ ലഭിച്ച 'പാതാള തവള' മണ്ണിനടിയിൽ മാത്രം വസിക്കുന്നുവെന്നാണ് സർക്കാർ പറയുന്നത്. ഇതോടെ ...

കയ്യേറ്റ ഭൂമിയിൽ മദ്രസകൾ; ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി ഗുജറാത്ത് സർക്കാർ; വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ഭീഷണിയുമായി സുന്നി സംഘടന

അഹമ്മദാബാദ് : ഗുജറാത്തിൽ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച മദ്രസകൾ പൊളിച്ച് നീക്കി സംസ്ഥാന സർക്കാർ. അനധികൃതമായി നിർമ്മിച്ച ആറ് മദ്രസകളാണ് ബുൾഡോസർ കൊണ്ട് പൊളിച്ച് നീക്കിയത്. കയ്യേറ്റ ...

‘മിനാരങ്ങൾക്കൊപ്പം വീണ്ടും സ്ഥാനംപിടിച്ച് ഉച്ചഭാഷിണികൾ’; ഡെറാഡൂണിൽ സർക്കാർ അഴിപ്പിച്ച ഉച്ചഭാഷിണികൾ വീണ്ടും സ്ഥാപിക്കുന്നു; പരാതി നൽകി നാട്ടുകാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട നിയമം വ്യാപകമായി ലംഘിച്ച് മസ്ജിദുകൾ. സർക്കാരിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും ഉച്ചഭാഷിണികൾ സ്ഥാപിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവ് പ്രകാരം മസ്ജിദുകൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist