സിനിമയിലെ വില്ലൻവേഷം നഷ്ടമാകും; റിമാൻഡ് പ്രതിയായ നടന്റെ മുടി വെട്ടരുതെന്ന് കോടതി
കൊല്ലം; ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതിയുടെ മുടി വെട്ടരുതെന്ന് കോടതി ഉത്തരവ്. ട്രെയിൻ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പിടിയിലായ ആർഎസ് ജ്യോതി(38) നാണ് കോടതി ...