വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ട്വന്റി-20യിലും തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊല്‍ക്കത്ത : ഇന്ത്യന്‍ പര്യടനത്തിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും തോല്‍പ്പിച്ച ഇന്ത്യ രണ്ടാമത്തെ പരമ്പരയും സ്വന്തമാക്കി. ഇന്നലെ രണ്ടാം ട്വന്റിയില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് ...