indian navy

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍

ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അമേരിക്കയില്‍ നിന്ന് 24 എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍ ആണ് വാങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം വെള്ളിയാഴ്ച സാന്‍ ഡിയാഗോയിലെ നേവല്‍ ...

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാൻ പുതിയ ഹെലികോപ്ടറുകൾ അമേരിക്കയില്‍ നിന്ന്; ചെലവ് 240 കോടി ‌ഡോളർ, 24-ൽ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന ഇന്ത്യക്ക് കൈമാറി

ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് മാറ്റ് കൂട്ടാൻ പുതിയ ഹെലികോപ്ടറുകൾ അമേരിക്കയില്‍ നിന്നെത്തുന്നു. അമേരിക്കയില്‍ പുതുതായി വാങ്ങുന്ന എം എച്ച്‌ 60 ആര്‍ വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ ...

ഐ‌എൻ‌എസ് തബാർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെ അലക്സാണ്ട്രിയയിൽ എത്തി

ഡൽഹി : ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാവികസേനയുടെ ഫ്രണ്ട് ലൈൻ ഫ്രിഗേറ്റ് ഐ‌എൻ‌എസ് തബാർ രണ്ട് ദിവസത്തെ സൗഹാർദ്ദ സന്ദർശനത്തിന്റെ ഭാഗമായി ...

‘ഐഎൻഎസ് വിക്രാന്ത്’ ; ഇന്ത്യൻ നാവികസേനയുടെ അഭിമാനമായി ഇന്ത്യൻ മണ്ണിൽ നിർമിക്കുന്ന ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ

കൊച്ചി : 1971 ൽ ബംഗാൾ ഉൾക്കടലിലെ പാക്ക് മുന്നേറ്റം ചെറുത്ത് ഇന്ത്യൻ നാവികസേനയുടെ കരുത്തായി മാറിയ വിമാനവാഹിനി പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ പുനർജന്മമാണ് ഐഎസി 1 ...

യുകെ-ഇന്ത്യ സഹകരണത്തിനും ആശയകൈമാറ്റത്തിനും പുതിയ വഴിത്തിരിവ് ; യുകെയിലെ ഇന്റർനാഷണൽ ലൈസൻ ഓഫീസർ ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിൽ ചേരുന്നു

ഡൽഹി : യുകെയിലെ ഇന്റർനാഷണൽ ലൈസൻ ഓഫീസർ (ഐ‌എൽ‌ഒ) ലെഫ്റ്റനന്റ് കമാൻഡർ സ്റ്റീഫൻ സ്മിത്ത് ഇന്ത്യൻ നേവിയുടെ ഗുരുഗ്രമിലുള്ള ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററായ ഇന്ത്യൻ ഓഷ്യൻ റീജിയനിൽ ...

ചൈനക്ക് കനത്ത വെല്ലുവിളി; 43,000 കോടി മുതൽമുടക്കിൽ 6 ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഇന്ത്യ

ഡൽഹി : നാവികസേനയുടെ 2 പതിറ്റാണ്ടിലേറെയായുള്ള സ്വപ്നത്തിനു സാക്ഷാത്കാരമായി 43,000 കോടി രൂപ മുതൽ മുടക്കിൽ 6 ഡീസൽ അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള പദ്ധതിക്കു കേന്ദ്രപ്രതിരോധ മന്ത്രി ...

‘മേക്ക് ഇൻ ഇന്ത്യ’: അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കാൻ നാവികസേനയ്ക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി

ഡൽഹി : നാവികസേനയ്ക്ക് 43,000 കോടിരൂപ ചെലവിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ...

നാവികസേനയുടെ ആദ്യത്തെ ഡിസ്ട്രോയറായ ഐ‌എൻ‌എസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം വിട വാങ്ങി

ഇന്ത്യൻ നാവികസേനയുടെ കാശിൻ ക്ലാസ് ഡിസ്ട്രോയർ ഐ‌എൻ‌എസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം മെയ് 21 ന് ഡി കമ്മീഷൻ ചെയ്തു. ഗൈഡഡ് - മിസൈൽ ...

ഓക്സിജൻ പ്രതിസന്ധി നേരിടാൻ ഓക്സിജൻ പുനചംക്രമണ സംവിധാനം; ചരിത്രപരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ നാവികസേന, പേറ്റന്റിന് അപേക്ഷ നൽകി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും ഓക്സിജൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചരിത്രപരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ നാവികസേന. ഓക്സിജൻ പുനചംക്രമണം എന്ന ശാസ്ത്രീയ സംവിധാനമാണ് നാവികസേന ...

കൊവിഡ് പോരാട്ടത്തിൽ നിർണ്ണായക ചുവടു വയ്പ്പായി ഓപ്പറേഷൻ സമുദ്ര സേതു രണ്ടാം ഘട്ടം; ഖത്തറിൽ നിന്നും പ്രാണവായു എത്തിച്ച് നാവിക സേന

ഡൽഹി: കൊവിഡിനെതിരായ പോരാട്ടം തുടർന്ന് രാജ്യം.  ഓപ്പറേഷന്‍ സമുദ്ര സേതു IIന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യൻ നാവിക സേന ഓക്സിജൻ എത്തിച്ചു.  ദ്രവീകൃത ഓക്‌സിജനും, ഓക്‌സിജന്‍ ...

ഓപ്പറേഷൻ സമുദ്ര സേതു2; 54 ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യൻ നേവിയുടെ കപ്പൽ തൽവാർ മംഗളുരു തുറമുഖത്തെത്തിച്ചേർന്നു

ഡൽഹി : രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഓപ്പറേഷൻ സമുദ്ര സേതു 2ന്റെ ഭാഗമായി ബഹറിനിൽ നിന്നുള്ള 54 ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യൻ നേവിയുടെ ...

കോവിഡ് അതി തീവ്ര വ്യാപനം; ഇന്ത്യൻ വ്യോമസേനയുടെ കോവിഡ് കെയർ സെന്റർ ബെംഗളൂരു ജലഹള്ളി സ്റ്റേഷനിൽ

ബംഗളൂരു : കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൻ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിലെ പൊതുജനങ്ങളെ സഹായിക്കുന്നതിനായി 100 കിടക്കകളുള്ള ഒരു കോവിഡ് ചികിത്സാ കേന്ദ്രം ജലഹള്ളിയിൽ ...

ഇന്ത്യൻ നാവികസേനയുടെ കോവിഡ് പ്രതിരോധ സംരംഭങ്ങൾ അവലോകനം ചെയ്‌ത്‌ പ്രധാനമന്ത്രി; ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി; ഇന്ത്യൻ നാവികസേനയുടെ കോവിഡ് പ്രതിരോധ സംരംഭങ്ങൾ,കോവിഡ് അതി തീവ്രവ്യാപനത്തിന്റെ സമയത്ത് ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ നടപടികൾ എന്നിവ ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ...

ചൈനയുടെ ഭീഷണി വിലപ്പോവില്ല:15000 കിലോമീറ്റർ ചുറ്റളവിൽ പ്രഹരശേഷിയുള്ള രണ്ട് കൂറ്റൻ യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തമാകും

ഇന്ത്യൻ നാവികസേനയുടെ ശേഖരത്തിലേക്ക് രണ്ട് യുദ്ധക്കപ്പലുകൾ കൂടി ഒരുങ്ങുന്നു. വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെ രണ്ട് യുദ്ധക്കപ്പലുകൾ ഈ വർഷം തന്നെ നാവികസേനയ്ക്ക് ലഭിയ്ക്കും. ...

 ഇന്ത്യയും, യു എസും, ഓസ്‌ട്രേലിയയും, ജപ്പാനും, ഫ്രാൻസുമായി ചേർന്ന്  മൂന്ന് ദിവസത്തെ നാവിക അഭ്യാസങ്ങൾ ആരംഭിച്ചു 

ഇന്ത്യയും മറ്റ് മൂന്ന് ക്വാഡ് അംഗരാജ്യങ്ങളായ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയും തിങ്കളാഴ്ച ഫ്രാൻസുമായി ചേർന്ന് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്ന് ദിവസത്തെ നാവിക അഭ്യാസങ്ങൾ ആരംഭിച്ചു. ...

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഫ്രഞ്ച് യുദ്ധക്കപ്പലുകൾ കൊച്ചിയിൽ

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് നാവികസേനയുടെ വിമാനവാഹിനി യുദ്ധക്കപ്പലുകൾ ബുധനാഴ്ച കൊച്ചിയിലെത്തി. ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള സൈനിക ബന്ധത്തിന്റെ പ്രതിഫലനമായാണ് ഫ്രഞ്ച് കപ്പലുകൾ രണ്ട് ...

ദേശീയ അന്തർവാഹിനി ദിനം നാളെ : ഒരുക്കങ്ങളോടെ ഇന്ത്യൻ നാവികസേന

മുംബൈ: ദേശീയ അന്തർവാഹിനി ദിനമാഘോഷിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. 53-ാ൦ അന്തർവാഹിനി ദിനമാണ് നാളെ നാവികസേന ആഘോഷിക്കുക. 1967-ൽ ഇന്ത്യയുടെ നാവിക വ്യൂഹത്തിലേക്ക് ആദ്യത്തെ അന്തർവാഹിനി ഐ.എൻ.എസ് കൽവരി ...

തീരസംരക്ഷണം ശക്തമാക്കാന്‍ നീക്കവുമായി ഇന്ത്യ; നിരീക്ഷണ ആളില്ലാ വിമാനം യു.എസില്‍ നിന്നും പാട്ടത്തിനെടുത്ത് ഇന്ത്യന്‍ നാവിക സേന

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രഹസ്യാന്വേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുന്നതിനുമായി രണ്ട് യു.എസ് നിര്‍മിത എം.ക്യൂ-9ബി സീഗാര്‍ഡിയന്‍ ആളില്ലാ വിമാനം (യു.എ.വി) ...

പ്രതിരോധ കരുത്തായി ഇന്ത്യ; ഫ്രഞ്ച് സഹകരണത്തോടെ രൂപകൽപ്പന ചെയ്ത സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ എൻ എസ് വാഗീർ നാവിക സേനക്ക് സ്വന്തം

മുംബൈ: നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിച്ച് അഞ്ചാം സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ എൻ എസ് വാഗീർ രാജ്യത്തിന് സമർപ്പിച്ചു. മസഗോൺ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ വീഡിയോ ...

ലഡാക്കിലെ താപനില പൂജ്യത്തില്‍ താഴെ:ചൈനിസ് നേവിയെ പൂട്ടാന്‍ പുതു തന്ത്രം ആവിഷ്‌ക്കരിച്ച് ഇന്ത്യ

ശൈത്യകാലത്തിന്റെ വരവറിയിച്ച് ലഡാക്കിലെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയായി. കാലാവസ്ഥയിലെ ഈ മാറ്റം അനുകൂലമാക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. അമേരിക്കൻ നിർമ്മിതമായ ബ്ലിസാർഡ് മാസ്ക്കുകളുടെ സഹായത്തോടെയാണ് ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist