indian news

‘റോഡില്‍ കിടക്കുന്ന പട്ടികള്‍ ചത്തെന്നിരിക്കും’ സല്‍മാനെ പിന്തുണച്ച സംഗീതജ്ഞന് സോഷ്യല്‍ മീഡിയയുടെ ചീത്തവിളി

മുംബൈ:ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത് സംഗീതജ്ഞന്‍ അഭിജിത് ഭട്ടാചാര്യയാണ്' റോഡില്‍ കിടക്കുന്നത് പട്ടികളാണ്. അങ്ങനെ കിടക്കുന്ന പട്ടികള്‍ ചിലപ്പോള്‍ ...

മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന് ബിജു രമേശ്

കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. ബാബുവിനെതിരെയുള്ള കോഴയാരോപണത്തില്‍ ...

ത്രിപുര ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം

അഗര്‍ത്തല: ത്രിപുര സ്വയംഭരണ ജില്ലാ കൗണ്‍സിലേക്ക് നടത്ത തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഇടത് സഖ്യത്തിന് വന്‍ വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 28സീറ്റിലും ഇടത് ...

വാഹനാപകടക്കേസ്:സല്‍മാന്‍ഖാന് അഞ്ച് വര്‍ഷം തടവ്:പിറകെ രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം

  മുംബൈ: വാഹനാപകടക്കേസില്‍ സല്‍മാന്‍ഖാന് മുംബൈ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷ വിധിച്ചു.നേരത്തെ സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷം തടവ് വരെ ...

മോദി സര്‍ക്കാരിന്റേത് ഒറ്റയാന്‍ ഭരണമെന്ന് സോണിയാന്ധി

ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഭരണസംവിധാനം വലിയ പരാജയമാണെന്ന് സോണിയ പറഞ്ഞു. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് ഒന്നും ...

രൂപേഷിനെയും സംഘത്തെയും ആന്ധ്ര പോലിസ് കീഴടക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയില്‍

മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കുരുക്കിയത് ആന്ധ്ര പോലിസ് സംഘത്തിന്റെ തട്ടുപൊളിപ്പന്‍ സിനിമ തിരക്കഥയെ വെല്ലുന്ന ആസൂത്രണത്തിലൂടെ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും, മാസങ്ങളോളമായി തുടരുന്ന രഹസ്യ നീക്കങ്ങള്‍ക്കും ...

ഹൈന്ദവ ഏകീകരണം ആവശ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവ സമുദായങ്ങളുടെ ഏകീകരണത്തിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഐക്യമില്ലാത്തതാണ് ഹിന്ദു സമൂഹം ...

രാജസ്ഥാനില്‍ ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ജയ്പൂര്‍: രാജസ്ഥാനില്‍ ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ആശുപത്രികളില്‍ അണുനാശിനിയായി ഇതുപയോഗിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ഗോമൂത്രം ശേഖരിക്കല്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജയ്പുരിലെ പ്രധാന ആശുപത്രികളിലൊന്നായ ...

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്. ജന്ദര്‍ മന്ദിറില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ നിമയത്തിനെതിരായ പ്രതിഷേധത്തില്‍ സ്വദേശി ...

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ ഉടന്‍ അനുവദിക്കും

ഡല്‍ഹി : കണ്ണൂര്‍ വിമാനത്താവള വികസനത്തിനുള്ള കേന്ദ്രവിഹിതത്തില്‍ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 236 ...

രാമജന്മഭൂമി ഇന്ത്യയിലല്ല, പാക്കിസ്ഥാനിലാണെന്ന് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹിം ഖുറേഷി

ഹൈദരാബാദ്:രാമജന്മഭൂമി അയോധ്യയല്ലെന്നും, രാമന്‍ ജനിച്ചത് അയോധ്യയിലല്ലെന്നും ഉള്ള വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹിം ഖുറേഷി രംഗത്ത്. അയോധ്യ തര്‍ക്കവുമായി ...

ഐസിസ് അംഗമായ ഹൈദരാബാദ് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: തീവ്രവാദി സംഘടനയായ ഐഎസില്‍ ചേര്‍ന്നു പോരാടാനായി സിറിയയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹനീഫ് വാസിം എന്ന 25 വയസുകാരനാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ...

പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പോര്‍ട്ട് മോര്‍സ്ബി: തെക്കന്‍ പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ ദ്വീപില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ...

സിഖ് രാഷ്ട്രീയ നേതാവിന്റെ തലപ്പാവ് ദുബായില്‍ അഴിപ്പിച്ചു:സിഖ് വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിലെ സിഖുകാരനായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിന്റെ തലപ്പാവ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ച ദുബായ് പോലിസിന്റെ നടപടി വിവാദമായി. യു.കെയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ആദ്യ ...

ടീം ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം അടുത്ത മാസം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഐപിഎല്‍ സീസണു ശേഷം കളിക്കാര്‍ക്ക് ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ പരിശീലനം കിട്ടാനാണ് പര്യടനം. രണ്ടര ...

ഇന്ത്യന്‍ മാധ്യമങ്ങളോട് തിരിച്ച് പോകാനാപേക്ഷിച്ച് നേപ്പാളില്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍

കാഠ്മണ്ഡു: ഭൂകമ്പത്തിനിരയായ നേപ്പാളിനെ പ്രതീക്ഷ പകര്‍ന്ന ഇന്ത്യന്‍ സുരക്ഷ സേനയുടെ രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെടുമ്പോഴും ഇന്ത്യയ്ക്ക് നാണക്കേടായി ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതി. ഒട്ടും പക്വതയില്ലാതെയാണ് ദുരന്ത ...

ബീഹാര്‍ സീറ്റ് നിര്‍ണയത്തില്‍ തട്ടി ജനതാ പരിവാര്‍ തകര്‍ച്ചയിലേക്ക്

ബി.ജെ.പിയ്‌ക്കെതിരെ ദേശീയ ബദല്‍ എന്ന ആശയത്തില്‍ ദേശീയ തലത്തില്‍ ആറ് ജനതാ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ജനത പരിവാര്‍ രൂപീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. എല്ലാ ജനത പാര്‍ട്ടികളും ലയിച്ച് ...

കോംഗോ റിപ്പബ്ലിക്കില്‍ പര്‍ദ്ദയ്ക്ക് നിരോധനം

ബ്രസ്സാവില്ലെ: കോംഗോ റിപ്പബ്ലിക്കില്‍ ഇസ്ലാമിക വസ്ത്രമായ മുഖം മറയ്ക്കുന്ന പര്‍ദ്ദ നിരോധിക്കുന്നു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്ന് ഇസ്ലാമിക് കൗണ്‍സില്‍ വ്യക്തമാക്കി. അയല്‍രാജ്യമായ കാമറൂണിന്റെ വടക്കന്‍ മേഖലകളില്‍ ബൊക്കോഹറാം ...

പ്രത്യേക ടൗണ്‍ഷിപ്പ് എന്ന ആവശ്യമുയര്‍ത്തി കശ്മീരി പണ്ഡിറ്റുകള്‍ പ്രതിഷേധം ശക്തമാക്കുന്നു

പ്രത്യേക ടൗണ്‍ഷിപ്പ് എന്ന ആവശ്യം ശക്തമാക്കി കശ്മീരി പണ്ഡിറ്റുകള്‍ രംഗത്ത്. പണ്ഡിറ്റുകള്‍ക്കായി പ്രത്യേക ടൗണ്‍ഷിപ്പ് രൂപീകരിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അനുവദിക്കില്ല എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ...

പഞ്ചാബില്‍ ഓടുന്ന ബസ്സില്‍ വീണ്ടും പീഡനം

പഞ്ചാബ്:പഞ്ചാബിലെ ഖാനയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ അന്വേഷണം ...

Page 9 of 18 1 8 9 10 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist