indian news

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ അമ്പലങ്ങളുയരുന്നു ഒപ്പം ബിജെപിയുടെ സ്വാധീനവും

തലശ്ശേരി: കണ്ണൂരിലെ സിപിഎമ്മിന്റെ ശകതി കേന്ദ്രങ്ങളിലൊന്നായ പെരിങ്കിരിയില്‍ ബിജെപി വേരുറപ്പിക്കുന്നു. ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ മൂന്നു വര്‍ഷം മുന്‍പ് ബിജെപിയിലേയ്ക്കു വന്നതോടെയാണ് ഈ പ്രദേശത്തിന്റെ രാഷ്ട്രീയവും ...

‘ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കും’ ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

  തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കുമെന്ന് ഹിിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. 'ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാമെന്ന് ഒരുസര്‍ക്കാരും കരുതേണ്ട. ക്ഷേത്രഭരണമല്ല മതേതരസര്‍ക്കാരിന്റെ ജോലി. ...

ജയലളിതയോട് ഒരു ചോദ്യം’ നിങ്ങള്‍ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാനാവുമോ…?

ജയലളിതയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ശക്തമായ ഭാഷയിലാണ് ഖുശ്ബു ജയലളിതയെ വിമര്‍ശിക്കുന്നത്. 'ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , ...

ബ്രിട്ടനില്‍ ഇന്ത്യ വംശജ കാബിനറ്റില്‍, പ്രീതി പട്ടേലിന് തൊഴില്‍ വകുപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ സഭയിലിടം നേടുന്ന പ്രമുഖരുടെ പേരുകളില്‍ ഇന്ത്യ വംശജ പ്രീതി പട്ടേലും ഇടംപിടിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സഭയിലിടം പടിക്കുന്നവരുടെ ആദ്യപട്ടിക പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ വകുപ്പാണ് ...

ബംഗ്ലാദേശി കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഉടന്‍ ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്രം

ഡല്‍ഹി: ബംഗ്‌ളാദേശില്‍നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്ക് കേന്ദ്രം ഉടന്‍ ഇന്ത്യന്‍ പൗരത്വം നല്‍കും. ഇതു സംബന്ധിച്ച നയരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. ഇന്ത്യയില്‍ 18 ...

കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനം കാരണം വ്യക്തമല്ല. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബാഴ്‌സ-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

മ്യൂണിക്: ജര്‍മന്‍ തലസ്ഥാന നഗരിയില്‍ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദസെമിയില്‍ ഇന്ന് ബാഴ്‌സലോണയും, ബയേണ്‍ മ്യൂണിച്ചും ഏറ്റമുട്ടും. ബാര്‍സലോണയുമായി ഇന്ന് രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ 0-3ന് പിന്നിലാണ് ബയേണ്‍. ...

കള്ളപണം തടയുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കി.

കള്ളപണം തടയുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കി. കര്‍ശന ചട്ടങ്ങളുള്ളതാണ് പുതിയ ബില്‍. അഞ്ച് ലക്ഷം രൂപ വരെ വിദേശ ബാങ്കുകളില്‍ നിക്ഷേപമാകാം. അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാവില്ല.കള്ളപണം കണ്ടെത്തിയാല്‍ മുപ്പത് ...

ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാന്‍ ലഖ്‌നൗവില്‍ അറസ്റ്റില്‍

മുതിര്‍ന്ന ലഷ്‌ക്കര്‍ ഇ തൊയിബ ഭീകരന്‍ ഇര്‍ഫാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ തിങ്കളാഴ്ച ലക്‌നൗവില്‍ നിന്നും അറസ്റ്റ് ചെയതു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന ...

മോദിയുടെ റാലിക്കുവേണ്ടി തയറാക്കിയിരുന്ന വേദി തകര്‍ന്നു; 50 പേര്‍ക്ക് പരിക്ക്

റായ്പുര്‍: പുതിയ റായ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കുവേണ്ടി തയറാക്കിയിരുന്ന വേദി തകര്‍ന്നു. പോലീസുകാരുള്‍പ്പെടെ 50 പേര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ റായ്പുരിലെ പരിപാടി റദ്ദാക്കി. ...

വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് ബോംബെഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തടവു ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചു. അഞ്ചു വര്‍ത്തേക്കായിരുന്നു സല്‍മാന് സെഷന്‍സ് കോടതി ശിക്ഷ ...

യുഎസ് വ്യോമാക്രമണത്തില്‍ യെമന്‍ അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യെമനില്‍ യുഎസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അറേബ്യ ഉപദ്വീപിലെ അല്‍ഖ്വയ്ദ (എക്യുഎപി) നേതാവ് നാസര്‍ ബിന്‍ അലി അല്‍ അന്‍സി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീഡിയോ ...

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം

ലണ്ടന്‍:ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തി. 650 അംഗ സഭയില്‍  644  സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 327 സീറ്റുകളുമായി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം ...

ലഖ്‌വിയ്ക്ക് ജാമ്യം നല്‍കിയത് യുഎന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ഇന്ത്യ

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിക്ക് ജാമ്യം അനുവദിച്ചത് ഐക്യരാഷ്ട്ര സംഘടനയുടെ മാനദണ്ഡങ്ങള്‍ തെറ്റിച്ചാണെന്ന് ഇന്ത്യ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് നയതന്ത്ര സന്ദേശം ...

സായ് കേന്ദ്രത്തിലെ കുട്ടികളുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍ റാംഗിംങ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആലപ്പുഴ സായ് കേന്ദ്രത്തില്‍ കായിക താരങ്ങള്‍ വിഷക്കായ കഴിച്ച സംഭവത്തിന് പിന്നില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാംഗിംഗ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരും ഒപ്പിട്ട ...

മുസ്ലിം ദേശീയ നേതാക്കളുടെ പേരില്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രനീക്കം

ഡല്‍ഹി: രാജ്യത്തെ മുസ്‌ലിം നേതാക്കളുടെ പേരില്‍ പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. സ്വാതന്ത്ര്യ സമരത്തിലും മറ്റും പങ്കെടുത്ത ദേശീയ നേതാക്കളുടെ പേരില്‍ വിവിധ ...

‘ഇത് അപ്പോളിനറിയ യാക്കുബായുടെ ചിത്രം’ ലെനിന്റെ കാമുകിയുടെ ചിത്രം കണ്ടെത്തി

ലണ്ടന്‍: അപ്പോളിനറിയ യാക്കുബോയ എന്ന സുന്ദരി വഌഡിമര്‍ ലെനിന്റെ കാമുകിയെന്ന് ചരിത്രം കണ്ടെത്തിയിരുന്നു. എന്നാല്‍ ലോകം കണ്ട ഈ പ്രമുഖനായ കമ്മ്യൂണിസ്റ്റിന്റെ കാമുകിയുടെ രൂപം സംബന്ധിച്ച കാര്യങ്ങള്‍ ...

ബാഴ്‌സയ്ക്ക് മിന്നും ജയം: മെസ്സിയ്ക്ക് രണ്ട് ഗോള്‍

ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളുകളുടെ മികവില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണ മികച്ച ജയം നേടി. സ്വന്തം തട്ടകത്തില്‍ ...

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു . ഇത്തവണ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് സൂചന. ഒടുവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ...

ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ

കാബൂള്‍: ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ കോടതി വധശിക്ഷ വിധിച്ചു. എട്ട് പേര്‍ക്ക് 16 വര്‍ഷം തടവും വിധിച്ചു. ആരോപണവിധേയരായ ...

Page 8 of 18 1 7 8 9 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist