indianews

ഡല്‍ഹിയില്‍ മുസ്ലിം പേരുള്ള സൈന്‍ ബോര്‍ഡുകള്‍ക്ക് നേരെ കരി ഓയില്‍ ആക്രമണം:ശിവസേന ഹിന്ദുസ്ഥാനെന്ന് ആരോപണം

ഡല്‍ഹിയില്‍ മുസ്ലിം പേരുള്ള സൈന്‍ ബോര്‍ഡുകള്‍ക്ക് നേരെ കരി ഓയില്‍ ആക്രമണം:ശിവസേന ഹിന്ദുസ്ഥാനെന്ന് ആരോപണം

ഡല്‍ഹി: ഡല്‍ഹിയില്‍ മുസ്ലിം ഭരണാധികാരികളുടെ പേരിലുളള റോഡുകളുടെ സൈന്‍ബോര്‍ഡുകള്‍ക്കുനേരെ കരിഓയില്‍ പ്രയോഗം. അക്ബര്‍ റോഡ്, ഫിറോസ് ഷാ റോഡ്, സഫ്ദര്‍ ഹാഷ്മി റോഡ് തുടങ്ങിയ പ്രധാനറോഡുകളുടെ സൈന്‍ബോര്‍ഡുകളാണ് കരിഓയില്‍ ...

എപ്പോള്‍ വേണമെങ്കിലും താന്‍ സിനിമ ഉപേക്ഷിക്കാം:അനുഷ്‌ക്ക

എപ്പോള്‍ വേണമെങ്കിലും താന്‍ സിനിമ ഉപേക്ഷിക്കാം:അനുഷ്‌ക്ക

എപ്പോള്‍ വേണമെങ്കിലും താന്‍ സിനിമ ഉപേക്ഷിച്ചു പോയേക്കുമെന്ന് അനുഷ്‌ക്കാ ശര്‍മ്മ.ആസ്വദിക്കുന്നത് കൊണ്ട് മാത്രമാണ് ഇപ്പോഴും സിനിമയില്‍ തുടരുന്നത്. ജോലി സന്തോഷം തരുന്നുണ്ടെങ്കില്‍ തുടരും. അല്ലെങ്കില്‍ വിട്ടുപോകും. ഒരു ...

സ്‌കൂളുകളിലെ വൈദികരെ ‘ഫാദര്‍’ വിളി വേണ്ടെന്ന് ഛത്തീസ്ഗഢ് ഡി.ഇ.ഒയുടെ സര്‍ക്കുലര്‍ കലക്ടര്‍ ഇടപെട്ട് നീക്കി

സ്‌കൂളുകളിലെ വൈദികരെ ‘ഫാദര്‍’ വിളി വേണ്ടെന്ന് ഛത്തീസ്ഗഢ് ഡി.ഇ.ഒയുടെ സര്‍ക്കുലര്‍ കലക്ടര്‍ ഇടപെട്ട് നീക്കി

റായ്പൂര്‍: ക്രിസ്ത്യന്‍ മിഷിനറി സ്‌കൂളുകളിലെ വൈദികരെ 'ഫാദര്‍' എന്നു വിളിക്കരുതെന്ന് കാണിച്ച് ഛത്തീസ്ഗഢിലെ ഒരു ബി.ഡി.ഒയുടെ ഉത്തരവ് ജില്ലാ കലക്ടര്‍ ഇടപെട്ട് പിന്‍വലിച്ചു.ഉത്തരവ് വിവാദമായതിനെതുടര്‍ന്നാണ് കലക്ടര്‍ ഇടപെട്ട് ...

കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി:തീവ്രവാദികളുടെ ആക്രമണ പദ്ധതി സൈന്യം തകര്‍ത്തു

കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി:തീവ്രവാദികളുടെ ആക്രമണ പദ്ധതി സൈന്യം തകര്‍ത്തു

ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. സൈന്യം നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. തീവ്രവാദികള്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്.ബാരാമുള്ളയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ...

സുപ്രീം കോടതി വിധി അന്യായം,എന്നാല്‍ അനുസരിക്കും: ശിവസേന മുഖപത്രം

സുപ്രീം കോടതി വിധി അന്യായം,എന്നാല്‍ അനുസരിക്കും: ശിവസേന മുഖപത്രം

മുംബൈ: സര്‍ക്കാര്‍ പരസ്യങ്ങളെ സംബന്ധിച്ച സുപ്രിംകോടതി വിധി അന്യായമാണെന്ന് ശിവസേന മുഖപത്രം സാമ്‌ന.എന്നാല്‍ മഹാരാജാവായ കോടതിയുടെ ഉത്തരവ് അംഗീകരിക്കുന്നു എന്നാണ് ശിവസേനയുടെ പത്രത്തിലെ മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രപതി, ...

വൈറലായി മോദിയുടെ ചൈനീസ് സെല്‍ഫി

വൈറലായി മോദിയുടെ ചൈനീസ് സെല്‍ഫി

ചൈന സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദിയുടെ സെല്‍ഫി സൂപ്പര്‍ ഹിറ്റാകുന്നു.സുക്കര്‍ബര്‍ഗും ലൈക്കടിച്ചു.ലക്ഷകണക്കിന്  പേരാണു 10 മിനിറ്റുകള്‍ക്കുള്ളില്‍ ലൈക്കടിച്ചത്.മിനിറ്റുകള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫി ഹിറ്റായി. ചൈനീസ് പ്രിമിയര്‍ ലി കെചിയാങിനൊപ്പമുള്ള ...

മോദിയുടെ ഭരണംകൊണ്ട് ഗുണം മോദിക്ക് മാത്രം:രാഹുല്‍ഗാന്ധി

മോദിയുടെ ഭരണംകൊണ്ട് ഗുണം മോദിക്ക് മാത്രം:രാഹുല്‍ഗാന്ധി

ഹൈദരാബാദ്:നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ നേട്ടം മോദിക്ക് മാത്രമാണുണ്ടായതെന്ന് രാഹുല്‍ ഗാന്ധി. വ്യവസായ മുതലാളിമാരായ തന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നതെന്ന് രാഹുല്‍ ...

മോഷണം നടത്തിയ 77 കോടി രൂപയുടെ വിഗ്രഹങ്ങള്‍ പോലിസ് പിടിച്ചെടുത്തു

മോഷണം നടത്തിയ 77 കോടി രൂപയുടെ വിഗ്രഹങ്ങള്‍ പോലിസ് പിടിച്ചെടുത്തു

ചെന്നൈ: ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങള്‍ പോലിസ് പിടിച്ചെടുത്തു.77 കോടി രൂപ വിലമതിക്കുന്ന ഒമ്പത് വിഗ്രഹങ്ങളാണ് തമിഴ്‌നാട് പോലീസ് ...

കേരളത്തില്‍ ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയത്ത് ചില കോച്ചുകള്‍ അണ്‍റിസര്‍വ്ഡ് ആയി കണക്കാക്കും:കേന്ദ്രമന്ത്രി സുരേഷ് പ്രഭു

കേരളത്തില്‍ ദീര്‍ഘദൂര വണ്ടികളില്‍ പകല്‍സമയത്ത് ചില കോച്ചുകള്‍ അണ്‍റിസര്‍വ്ഡ് ആയി കണക്കാക്കും:കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ഡല്‍ഹി: കേരളത്തില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂരവണ്ടികളിലെ ഏതാനും റിസര്‍വ്ഡ് കോച്ചുകള്‍ പകല്‍സമയത്ത് അണ്‍റിസര്‍വ്ഡ് ആയി കണക്കാക്കാന്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു .ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെയില്‍വെ മന്ത്രി ദക്ഷിണമേഖലാ ...

ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കെട്ടിടത്തില്‍  സ്‌ഫോടനം:12 മരണം

ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കെട്ടിടത്തില്‍ സ്‌ഫോടനം:12 മരണം

ബംഗാള്‍ : ബംഗാളില്‍ അനധികൃത പടക്ക നിര്‍മ്മാണകേന്ദ്രത്തില്‍ നടന്ന പൊട്ടിത്തെറിയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ നേതാവ് രാജന്‍ മൈതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. .പൊട്ടിത്തെറിയില്‍ ...

നേപ്പാളില്‍ വീണ്ടും ഭൂചലനം: ആകെ മരണസംഖ്യ ഏഴായിരത്തോളമായി

നേപ്പാളില്‍ വീണ്ടും ഭൂചലനം: ആകെ മരണസംഖ്യം പതിനേഴായിരം കടന്നു കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും തുടര്‍ ഭൂചലനം. തിങ്കളാഴ്ച രാവിലെ 6.45 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത ...

കര്‍ഷകന്റെ മരണത്തില്‍ ഖേദമുണ്ടെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: എഎപിയുടെ പ്രതിഷേധ സമരത്തിനിടെ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം തന്നെ ഏറെ വേദനിപ്പിച്ചെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മരത്തിനു മുകളില്‍ എന്താണു സംഭവിച്ചതെന്നു കാണാന്‍ സാധിച്ചിരുന്നില്ലെന്നും ...

പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇനി രാഹുലിന് കേദാര്‍നാഥ് യാത്ര

ഡല്‍ഹി: 58 ദിവസത്തെ അവധിക്കുശേഷം മടങ്ങിയെത്തി ഒരാഴ്ച പിന്നിടും മുന്‍പേ രാഹുല്‍ ഗാന്ധി അടുത്ത യാത്രയ്ക്ക് തുടക്കമിടുന്നു. ഇത്തവണ കേദാര്‍നാഥ് സന്ദര്‍ശനത്തിനായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തലസ്ഥാനം വിടുന്നത്. ...

30 ക്രൈസ്തവരെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു

30 ക്രൈസ്തവരെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു

എതോപ്യയില്‍ നിന്നുള്ള 30 ക്രിസ്തുമത വിശ്വാസികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തു വിട്ടു. ലിബിയയില്‍ നിന്ന് പിടികൂടിയ ഇവരെ രണ്ട് സംഘങ്ങളാക്കി വധിക്കുന്നതിന്റെ 29 മിനുറ്റ് ...

കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍

കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍

ഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. കര്‍ഷകരുടെ സംഭാവനകള്‍ മറന്നാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ...

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ ഇനി രാത്രി മുഴുവന്‍ സൗജന്യമായി വിളിയ്ക്കാം

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ ഇനി രാത്രി മുഴുവന്‍ സൗജന്യമായി വിളിയ്ക്കാം

കൊച്ചി: ഉപഭോക്താക്കള്‍ ലാന്‍ഡ്‌ലൈന്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് തിരിച്ചുപിടിക്കാന്‍ തന്ത്രവുമായി ബി.എസ്.എന്‍.എല്‍. എത്തുന്നു. മെയ് ഒന്നുമുതല്‍ ബി.എസ്.എന്‍.എല്‍. ലാന്‍ഡ്‌ലൈനില്‍നിന്ന് രാജ്യത്ത് എവിടെയും ഏത് നെറ്റ് ...

ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കാന്‍ പാക് സുപ്രീംകോടതിയുടെ ഉത്തരവ്

ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കാന്‍ പാക് സുപ്രീംകോടതിയുടെ ഉത്തരവ്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ 1997ല്‍ പൊളിച്ചുമാറ്റപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കാന്‍ പാക് സര്‍ക്കാരിന് നിര്‍ദ്ദേശം. ക്ഷേത്രങ്ങളുടെ ക്ഷേത്ര പുനരുദ്ധാരണത്തിനായി ഡോ രമേശ് കുമാര്‍ വങ്കവാനി നല്‍കിയ ഹര്‍ജിയിലാണ് പാക്കിസ്ഥാന്‍ ...

മുംബൈയില്‍ മുംബൈയ്ക്ക് നാലാം തോല്‍വി, ചെന്നൈ ആറ് വിക്കറ്റിന് ജയിച്ചു

മുംബൈയില്‍ മുംബൈയ്ക്ക് നാലാം തോല്‍വി, ചെന്നൈ ആറ് വിക്കറ്റിന് ജയിച്ചു

മുംബൈ: ചെന്നൈയുടെ ബാറ്റിംഗ് കരുത്തിനു മുന്നില്‍ കരിഞ്ഞുവീണ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ നാലാം പരാജയം. മുംബൈ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ ...

ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി കാമ്പയിന്‍ ശക്തമാകുന്നു. നെറ്റ് ന്യുട്രാലിറ്റിയെ പിന്തുണച്ച് സിപിഎം

ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി കാമ്പയിന്‍ ശക്തമാകുന്നു. നെറ്റ് ന്യുട്രാലിറ്റിയെ പിന്തുണച്ച് സിപിഎം

രാജ്യത്ത് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള കാമ്പയിന്  പിന്തുണയേറുന്നു. വാട്ട്‌സപ്പ്, സ്‌കൈപ്പ്, യൂട്യൂബ് തുടങ്ങിയ ജനകീയ വെബ് സൈറ്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ തീരുമാനത്തിന് എതിരെ പ്രതിഷേധം ...

കിടപ്പാടം നഷ്ടപ്പെടില്ല. 800 ഓളം വാത്മീകി വിഭാഗക്കാര്‍ സ്വമതത്തില്‍ തുടരും

കിടപ്പാടം നഷ്ടപ്പെടില്ല. 800 ഓളം വാത്മീകി വിഭാഗക്കാര്‍ സ്വമതത്തില്‍ തുടരും

വീട് നഷ്ടപ്പെടില്ലെന്നുറപ്പായതോടോ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പറയപ്പെട്ട 800 വാത്മീകി വിഭാഗക്കാര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിപ്പോര്‍ട്ട് നേരത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയെ തുടര്‍ന്ന് റായ്പൂരില്‍ വാത്മീകി ...

Page 12 of 13 1 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist