indianews

യുദ്ധത്തില്‍ പങ്കെടുക്കാത്ത കാരണം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞു:പരീക്കര്‍

ജയ്പൂര്‍: യുദ്ധത്തില്‍ പങ്കെടുക്കാത്ത കാരണം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞുവെന്ന് പ്രതിരോധമന്ത്രി  മനോഹര്‍ പരീക്കര്‍.ഇന്ത്യന്‍ സൈന്യം യുദ്ധത്തില്‍ പങ്കെടുത്തിട്ട് 40-50 വര്‍ഷമായി എന്നും അതേ സമയം തന്റെ ...

കുട്ടികള്‍ സഭാ സ്ഥാപനങ്ങളില്‍ പീഡിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം:മാര്‍പ്പാപ്പ

കുട്ടികള്‍ സഭാ സ്ഥാപനങ്ങളില്‍ പീഡിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം:മാര്‍പ്പാപ്പ

വത്തിക്കാന്‍: സഭാ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പീഡിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചു. കുട്ടികളെ വൈദികര്‍ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പുനല്‍കി. ...

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ച സംഭവം മന്ത്രിയടക്കം ആറുപേര്‍ക്കെതിരെ കേസ്

ലക്‌നൗ: ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയും എസ്‌ഐയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പിന്നാക്ക വിഭാഗം ക്ഷേമ മന്ത്രി രാം മൂര്‍ത്തി സിംഗ് ...

സൂര്യനമസ്‌കാരംഅനിസ്ലാമികം: യോഗയ്‌ക്കെതിരെ മുസ്ലിം ലോ ബോര്‍ഡ്

സൂര്യനമസ്‌കാരംഅനിസ്ലാമികം: യോഗയ്‌ക്കെതിരെ മുസ്ലിം ലോ ബോര്‍ഡ്

ലഖ്‌നൗ: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് രംഗത്ത്. സൂര്യനമസ്‌കാരം ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നാണ് മുസ്ലീം ലോ ബോര്‍ഡിന്റെ നിലപാട്. മുസ്ലിംകള്‍ക്ക് ...

മണിപ്പൂര്‍ ഭീകരാക്രമണം: ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ

മണിപ്പൂര്‍ ഭീകരാക്രമണം: ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ

ഡല്‍ഹി: നാഗാ തീവ്രവാദികള്‍ക്കെതിരേ കേന്ദ്രം സൈനികനീക്കം പരിഗണിക്കുന്നു.  മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് സൈനിക നീക്കം പരിഗണിക്കുന്നത്.മണിപ്പൂരില്‍ സൈനിക വാഹനവ്യൂഹത്തിനുനേരേ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തില്‍ ഇരുപതു ...

കശ്മീര്‍ താഴ്‌വരയിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തീവ്രവാദികള്‍ ബോംബ് വെച്ച് തകര്‍ത്തു

ശ്രീനഗര്‍: ശ്രീനഗറിലെ ഹബ്ബക്കഡലില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തീവ്രവാദികള്‍ ബോംബുവച്ച് തകര്‍ത്തു.ഇതോടെ താഴ്‌വരയിലെ മൊബൈല്‍ ബന്ധങ്ങള്‍ താറുമാറായി.കശ്മീരില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് തകര്‍ക്കുന്ന പുതിയ ആക്രമണ തന്ത്രവുമായി ഇപ്പോള്‍ ...

മോദിയെ അറസ്റ്റുചെയ്യുന്നവര്‍ക്ക് 100 കോടി:ജമായത്ത് നേതാവ് സിറാജ് ഉള്‍ ഹഖ

മോദിയെ അറസ്റ്റുചെയ്യുന്നവര്‍ക്ക് 100 കോടി:ജമായത്ത് നേതാവ് സിറാജ് ഉള്‍ ഹഖ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റു ചെയ്യുന്നവര്‍ക്ക് 100 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമാത്ത്ഇഇസ്ലാമി നേതാവ് സിറാജ് ഉള്‍ ഹഖ രംഗത്ത്. കഴിഞ്ഞ ദിവസം പാക് ...

മാഗി ന്യൂഡില്‍സിന്റെ പരസ്യം:മാധുരി ദീക്ഷിതിനെതിരെ കോടതിനോട്ടിസ്

മാഗി ന്യൂഡില്‍സിന്റെ പരസ്യം:മാധുരി ദീക്ഷിതിനെതിരെ കോടതിനോട്ടിസ്

മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനെതിരെ കോടതിനോട്ടിസ്. ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് മാധുരിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി ...

വിദ്യാര്‍ഥിസംഘടനയുടെ അംഗീകാരം റദ്ദാക്കല്‍ ഐ.ഐ.ടി.ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍

വിദ്യാര്‍ഥിസംഘടനയുടെ അംഗീകാരം റദ്ദാക്കല്‍ ഐ.ഐ.ടി.ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍

ഡല്‍ഹി: വിദ്യാര്‍ഥിസംഘടനയുടെ അംഗീകാരം റദ്ദാക്കിയ മദ്രാസ് ഐ.ഐ.ടി.ക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍ രംഗത്ത്. ഐ.ഐ.ടി. മദ്രാസില്‍ നിന്ന് വിശദീകരണം തേടിയതായി പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പൂനിയ ...

നൂറ് രാഹുല്‍ ഗാന്ധി വന്നാലും മോദിയോളം വരില്ല: ശിവസേന

നൂറ് രാഹുല്‍ ഗാന്ധി വന്നാലും മോദിയോളം വരില്ല: ശിവസേന

ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ശിവസേന മുഖപത്രം സാമ്‌ന . നൂറ് രാഹുല്‍ ഗാന്ധി വന്നാല്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തിനു ...

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്‌സൈന്യം വെടിവെയ്പ് നടത്തി

ശ്രീനഗര്‍:അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികര്‍ ഇന്ന് രാവിലെ രണ്ടു തവണ വെടിവയ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ പൂഞ്ചില്‍ ...

ഡല്‍ഹി കോടീശ്വരന്‍ ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി ജൈനമത സന്യാസിയായി

ഡല്‍ഹി കോടീശ്വരന്‍ ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി ജൈനമത സന്യാസിയായി

അഹമ്മദാബാദ്: പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി ജൈനമത സന്യാസിയായി.അഹമ്മദാബാദിലെ സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108മത്തെ ശിഷ്യനായാണ് അദ്ദാഹം ദീക്ഷ സ്വീകരിച്ചത്.600കോടിയുടെ ബിസിനസ് സാമ്രാജ്യം വേണ്ടെന്നു ...

പരസ്യസംവാദത്തിന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

പരസ്യസംവാദത്തിന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി സംഘടന നിരോധിച്ച അധികൃതരുടെ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സോഷ്യല്‍ മീഡിയയിലൂടെ വാഗ്വാദത്തിനു തയാറാണെന്നും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ...

മുസ്ലിങ്ങളടങ്ങുന്ന സമൂഹത്തിന് നേരെ ആക്രമണമുണ്ടാകുമ്പോള്‍ കണ്ണടക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന്  പി ചിദംബരം

മുസ്ലിങ്ങളടങ്ങുന്ന സമൂഹത്തിന് നേരെ ആക്രമണമുണ്ടാകുമ്പോള്‍ കണ്ണടക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പി ചിദംബരം

ഡല്‍ഹി: മുസ്ലിങ്ങളടങ്ങുന്ന സമൂഹത്തിന് നേരെ ആക്രമണമുണ്ടാകുമ്പോള്‍ കണ്ണടക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനം നടത്തുന്ന പാര്‍ട്ടിയാണെന്ന പ്രചാരണം തെറ്റാണെന്നും മുസ്‌ലിംകളും ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും:ഗാംഗുലിക്ക് സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും:ഗാംഗുലിക്ക് സാധ്യത

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ ഗാംഗുലി എത്തുമെന്ന് സൂചന. ജൂണ്‍ 6ന് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി അനുരാഗ് ...

ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി :നിയമസഭാ അടിയന്തര യോഗം ഇന്ന്

ഡല്‍ഹി: ഡല്‍ഹി നിയമസഭയുടെ അടിയന്തര യോഗം ഇന്ന് ചേരും.അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ നിയമസഭയുടെ അടിയന്തര യോഗം ചേരുന്നത്.ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ ...

ചൂടു കൂടുന്നു വടക്കേന്ത്യയില്‍ മരണം 700

ചൂടു കൂടുന്നു വടക്കേന്ത്യയില്‍ മരണം 700

ഡല്‍ഹി: അത്യുഷ്ണത്തെത്തുടര്‍ന്ന് വടക്കേന്ത്യയില്‍ മരണസംഖ്യ കൂടി മരിച്ചവരുടെ എണ്ണം 700 ആയി. അത്യുഷ്ണത്തെത്തുടര്‍ന്ന് ഏറ്റവുമധികം മരണമുണ്ടായത് ആന്ധ്രാപ്രദേശിലും തെലുങ്കാനയിലുമാണ്.വടക്കേന്ത്യയില്‍ ചില സ്ഥലങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസിലെത്തി. ...

ദാവൂദിന്റ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണം:കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ദാവൂദിന്റ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണം:കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പാകിസ്ഥാനില്‍ ദാവൂദുമായി ...

സ്വന്തംരാജ്യത്തെ കര്‍ഷകരെ സന്ദര്‍ശിച്ചതിനു ശേഷമാകട്ടെ മോദിയുടെ ഈ വിദേശയാത്ര:രാഹുല്‍ ഗാന്ധി

അമേത്തി: സ്വന്തം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.വിദേശ യാത്രകള്‍ തുടരുന്ന പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ...

42 വര്‍ഷത്തെ ദുരിതകാലത്തിനൊടുവില്‍ ദയാവധത്തിന്റെ കാരുണ്യമില്ലാതെ അരുണ ഷാന്‍ബാഗ് യാത്രയായി…

42 വര്‍ഷത്തെ ദുരിതകാലത്തിനൊടുവില്‍ ദയാവധത്തിന്റെ കാരുണ്യമില്ലാതെ അരുണ ഷാന്‍ബാഗ് യാത്രയായി…

മുംബൈ: ദയാവധത്തിന്റെ കാരുണ്യത്തിന് കാക്കാതെ അരുണ ദുതിപൂര്‍ണമായ ജീവിതത്തില്‍ നിന്ന് ഒടുവില്‍ യാത്രയായി. ക്രൂരമായ മാനഭംഗത്തെ തുടര്‍ന്നു 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണ ഷാന്‍ബാഗ് (68) ...

Page 11 of 13 1 10 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist