insurance

ഇന്‍ഷുറന്‍സ് ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

65ന് മുകളിലുള്ളവര്‍ക്കും ഇന്‍ഷുറന്‍സ്; അറിയാം ഇക്കാര്യങ്ങള്‍

65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുകൂടി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രായ വ്യത്യാസമില്ലാതെ ലളിതമായി എല്ലാര്‍ക്കും ഹെല്‍ത്ത് ...

സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ വാർഡായി കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്; മാർഗദർശനമായത് കേന്ദ്രസർക്കാരിന്റെ സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ

സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ വാർഡായി കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്; മാർഗദർശനമായത് കേന്ദ്രസർക്കാരിന്റെ സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ

പാലക്കാട്: സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ വാർഡ് ആയി കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്. വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ രാജീവ് കേരളശ്ശേരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. ...

ഇൻഷുറൻസ് തുക കിട്ടാൻ 24 മണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ട; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ഇൻഷുറൻസ് തുക കിട്ടാൻ 24 മണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ട; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കൊച്ചി: ഇൻഷുറൻസ് തുക ലഭിക്കാൻ 124 മണിക്കൂർ ആശുപത്രിയിൽ കിടക്കണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ആണെന്ന നിരീക്ഷണവുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ ...

‘പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഇനി ഇല്ല, ഷോറൂമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി’; 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രം

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തിൽ വര്‍ധനവ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും തീരുമാനം : പുതിയ നിരക്ക് ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്ര ഗാതാഗത മന്ത്രാലയം ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല, നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ: ഹൈക്കോടതി

കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഓട്ടോ ഉടമയാണെന്ന് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് ഇന്‍​ഷു​റ​ന്‍​സ് കമ്പനി ...

അഞ്ച് ലക്ഷത്തിന് പകരം രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയുമായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ കേരളം: കേന്ദ്രവുമായുള്ള ധാരണാപത്രം ഒപ്പിടുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്

അഞ്ച് ലക്ഷത്തിന് പകരം രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയുമായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ കേരളം: കേന്ദ്രവുമായുള്ള ധാരണാപത്രം ഒപ്പിടുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്

കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഭേദഗതികളോടെ കേരളം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. പരിരക്ഷ രണ്ട് ലക്ഷം രൂപയായി കുറച്ചായിരിക്കും പദ്ദഥി നടപ്പിലാക്കുമെന്ന് മനോരമ റിപ്പോര്‍ട്ട ...

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം

എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

ഡല്‍ഹി: എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ ...

ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുവേണ്ട പ്രീമിയം മൂന്ന് വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ അടയ്ക്കും. ഇത്രയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist