വിരമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു, എന്നിട്ടും റേഞ്ച് വേറെ ലെവൽ; ചരിത്രത്തിന്റെ ഭാഗമായി വിരാട് കോഹ്‌ലി, ഇത് പോലെ ഒരു നേട്ടം പലർക്കും സ്വപ്നം മാത്രം
ഐസിസി ടി 20 യിലെ പുതിയ റേറ്റിംഗ് പോയിന്റുകൾ പുറത്ത് വന്നതിന് പിന്നാലെ വിരാട് കോഹ്‌ലി പുതിയ റെക്കോഡ് കൈവരിച്ചു. ടി 20 യിൽ നിന്നും ടെസ്റ്റ് ...
























