ഇസ്രായേലിന് അടിയന്തരമായി 12,000 ഹെവി ബോംബുകൾ വേണം ; വിൽപ്പനയ്ക്ക് അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ; 151 മില്യൺ ഡോളറിന്റെ കരാർ
വാഷിംഗ്ടൺ : ഇസ്രായേലിന് 'അടിയന്തര' ആയുധങ്ങൾ വിൽക്കാൻ അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ തീരുമാനം. 12,000 ഹെവി ...



























