is in kerala

സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ മരിച്ച മലയാളികളിലൊരാള്‍ ഐഎസില്‍ ചേര്‍ന്നത് കഴിഞ്ഞ വര്‍ഷം

പാലക്കാട്: സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ മരിച്ച മലയാളികളിലൊരാളായ ഷിബി (32) ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നത് ഒരുവര്‍ഷംമുന്‍പ്. 2016 ജൂണ്‍ ഒന്നിനാണ് ഇയാളെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ ജൂലായ് പത്തിന് ...

കൂടുതല്‍ മലയാളികള്‍ ഐഎസില്‍, കാണാതായവരെ കുറിച്ച് എന്‍ഐഎ അന്വേഷണം

റിയാദ്: തീവ്രവാദി സംഘടനയായ ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി മലയാളികള്‍ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സിയാണ് ...

മലയാളി ഐ എസ് ഭീകരരുടെ ബന്ധങ്ങൾ അന്വേഷിക്കാനാരംഭിച്ച്  എൻ ഐ എ

കൊച്ചി : സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ഐഎസ്‌ ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. കേരളത്തിലും ഗള്‍ഫിലുമായി ഇവര്‍ക്ക്‌ സഹായം നല്‍കിയവരെയും അടുത്ത ...

ഐഎസില്‍ചേരാന്‍ പോയ അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടു

കോഴിക്കോട്: നാടുവിട്ട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയ അഞ്ച് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ...

ഐഎസ് റിക്രൂട്ടമെന്റ് തടഞ്ഞ് ‘ഓപ്പറേഷന്‍ പീജിയണ്‍’ കേരളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 350 പേരെ, കേരളത്തിലെ ഐഎസ് സ്വാധീനം ഞെട്ടിക്കുന്നത്‌

കൊച്ചി: ഭീകര സംഘടനയായ ഐ എസിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെ പരാജയപ്പെടുത്തി സംസ്ഥാന പൊലീസ്. ഇതുവഴി നിശ്ശബ്ദമായും തന്ത്രപരമായുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയുള്ള സംസ്ഥാന പൊലീസിന്റെ ശ്രമങ്ങളാണ് വിജയിച്ചത്. എഞ്ചിനിയറിങ്, മെഡിസിന്‍ പശ്ചാത്തലങ്ങളില്‍ ...

കേരളത്തില്‍ ഐഎസിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നത് ജിഹാദി ഗ്രൂപ്പുകള്‍

 കാസര്‍കോട്: കേരളത്തില്‍ ഐഎസിലേക്ക് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നത് ശക്തമായ അടിവേരുകളുള്ള ജിഹാദി ഗ്രൂപ്പുകള്‍. പഞ്ചാബ് സ്വദേശിയെ ഉപയോഗിച്ച് കാസര്‍കോടുള്ള പ്ലസ്ടുക്കാരിയെ ഐഎസിന്റെ വലയില്‍ വീഴ്ത്താന്‍ നടന്ന ...

”ഇവിടെ മാംസം ലഭിക്കും, ചോക്ലേറ്റ് കിട്ടും”,കേരളാ യുവാക്കളെ ആകര്‍ഷിക്കാന്‍ ഐഎസ് ഗ്രാമത്തില്‍ നിന്ന് അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ സന്ദേശം മലയാളത്തിലുള്ള ഓഡിയൊ പുറത്ത് വിട്ട് ഇന്ത്യ ടുഡേ-വീഡിയൊ

അഫ്ഗാനിസ്ഥാനിലെ ഐഎസ് ഗ്രാമത്തിലെ അവസ്ഥകള്‍ വിവരിച്ചുകൊണ്ടും, എന്താണ് ഇസ്ലാമിനായി ഐഎസ് ചെയ്യുന്നത് എന്നും വിവരിച്ചു കൊണ്ടുള്ള ഇന്ത്യയിലെ ഐഎസ് റിക്രൂട്ടര്‍മാരുടെ തലവനായ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷിദ് ...

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി മലയാളത്തില്‍ ഐഎസ് പ്രചാരണം ; സന്ദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങൾ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദ് വാട്‌സ്ആപ്പ് ...

ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ മടങ്ങാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കരിപ്പൂര്‍: രാജ്യത്ത് നിന്നും കാണാതായി ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കനത്തപരാജയത്തെത്തുടര്‍ന്നാണ് തിരിച്ച് പോരല്‍ എന്നാണ് സൂചന. ഈ ...

ഐഎസിനായി ‘മെസേജ് ടു കേരള’ വാട്‌സാപ്പ് ഗ്രൂപ്പ്; പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ

കാസര്‍ഗോഡ്: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി വാട്‌സാപ്പും, ഫേസ്ബുക്കും അടക്കമുളള സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തുന്നത് കാസര്‍കോട് നിന്നും കാണാതായവരില്‍ ഉള്‍പ്പെട്ട യുവാവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കാസര്‍കോട് ...

വാട്സ് ആപ്പിലൂടെ മലയാളത്തില്‍ ഐ എസ് അനുകൂല പ്രചാരണം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

കൊച്ചി: വാട്സ് ആപ്പിലൂടെ മലയാളത്തില്‍ ഐ എസ് അനുകൂല പ്രചാരണം. ഐ എസില്‍ ചേര്‍ന്ന മലയാളിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നതെന്നാണ് സംശയം. അഫ്ഗാനിസ്ഥാന്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്സ് ...

ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം

കാസർഗോഡ്: കേരളത്തില്‍ നിന്നും കാണാതായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടെന്ന് സന്ദേശം. പാലക്കാട് നിന്നും കാണാതായ യഹിയ എന്ന ബെസ്റ്റിന്‍ മരിച്ചെന്നാണ്  വിവരം ...

അഫ്ഗാനില്‍ മലയാളികള്‍ കൊല്ലപ്പെട്ടെന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജമെന്ന് ഐഎസിലെത്തിയവരുടെ പുതിയ സന്ദേശം

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നടക്കം കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഐഎസ്സില്‍ ചേരാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് പുതിയ സന്ദേശം. ഐഎസിലെത്തിയവരാണ് സന്ദേശം അയച്ചത്. ഇന്നലെ രാത്രിയാണ് ...

അഫ്ഗാനില്‍ കേരള ഐ എസ് നേതാവ് ഉള്‍പ്പെടെ ഒന്‍പത് മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം

കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തിലെ കാസര്‍ഗോഡ് നിന്നടക്കം കാണാതായി ഐ.എസില്‍ ചേര്‍ന്ന ഒന്‍പതുപേര്‍കൂടി കൊല്ലപ്പെട്ടതായി സൂചന. ഐ.എസ്. ...

കാസര്‍ഗോഡ് നിന്നും കാണാതായവര്‍ സുരക്ഷിതര്‍; ഐ.എസില്‍ ചേരാന്‍ പോയവര്‍ കൊല്ലപ്പെട്ടെന്നത് വ്യാജവാര്‍ത്തയെന്ന് പുതിയ സന്ദേശം

കൊച്ചി: കാസര്‍ഗോഡ് നിന്നും നാടുവിട്ട് ഐ.എസിലെത്തിയവരെല്ലാം കൊല്ലപ്പെട്ടെന്ന പ്രചാരണം വ്യാജവാര്‍ത്തയാണെന്ന് ഐ.എസിലെത്തിയവരുടെ പുതിയ സന്ദേശം ലഭിച്ചു. ഇന്നലെ വൈകുന്നേരം 6.30ഓടെ കാസഗോഡ് പടന്നയിലെ പൊതു പ്രവര്‍ത്തകനായ ബി.സി.എ ...

നാംഗര്‍ഹാറിലെ ഐ.എസ്. തീവ്രവാദ ക്യാമ്പില്‍ കൂടുതല്‍ മലയാളികള്‍ പരിശീലനം നേടിയിരുന്നതായി സൂചന

കരിപ്പൂര്‍: അഫ്ഗാനിസ്ഥാനില്‍ നാംഗര്‍ഹാറിലെ ഐ.എസ്. തീവ്രവാദ ക്യാമ്പില്‍ കൂടുതല്‍ മലയാളികള്‍ പരിശീലനം നേടിയിരുന്നതായി സംശയം. നേരത്തെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കാണാതായ 22 പേര്‍ അഫ്ഗാനിസ്ഥാനിലെത്തിയതായാണ് കരുതിയിരുന്നത്. ...

ഐ.എസ്.കേന്ദ്രത്തില്‍ അമേരിക്കയുടെ ബോംബാക്രമണം; കേരളത്തില്‍ നിന്നുള്ള സ്ത്രീകളും കുഞ്ഞുങ്ങളും സുരക്ഷിതരെന്ന് എന്‍.ഐ.എ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അപായമുണ്ടാകാനിടയില്ലെന്ന് എന്‍.ഐ.എ വിലയിരുത്തല്‍. ഭീകരസംഘടനയായ ഐ.എസില്‍ ...

ഐഎസില്‍ ചേര്‍ന്ന ഒരു കാസര്‍ഗോഡ് സ്വദേശി കൂടി കൊല്ലപ്പെട്ടു, ബന്ധുവിന് സന്ദേശം ലഭിച്ചു, അഫ്ഗാനിലെ യുഎസ് ആക്രമണത്തിലാണ് മരണമെന്ന് സൂചന

കാസര്‍കോഡ് : കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന മലയാളികളില്‍ കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍കൂടി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. തൃക്കരിപ്പൂര്‍ പടന്ന സ്വദേശി മുഹമ്മദ് മുര്‍ഷിദാണ് കൊല്ലപ്പെട്ടത്. കാണാതായ തൃക്കരിപ്പൂര്‍ ...

വധിക്കാനുള്ള ഐഎസ് പട്ടികയില്‍ രാഷ്ട്രീയക്കാരടക്കം 15 മലയാളികള്‍: പത്രപ്രവര്‍ത്തകന്റെ പേരും പട്ടികയില്‍

കരിപ്പൂര്‍: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വധിക്കാന്‍ തയ്യാറാക്കിയവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമടക്കം 15 പേര്‍. ഇവരുള്‍പ്പെടെയുള്ള 152 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. ...

ആക്രമണം നടത്താന്‍ കനകമലയില്‍ ഗൂഢാലോചന; എട്ട് ഐഎസ് അനുകൂലികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

കൊച്ചി: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ എട്ടു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. പ്രതികളിലൊരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. ...

Page 4 of 10 1 3 4 5 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist