is in kerala

ഭര്‍ത്താവിന് ഐഎസ് ബന്ധമെന്ന് പരാതി; യുപി സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍

ആലുവ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന തൃക്കരിപ്പൂര്‍ ചന്തേര സ്വദേശിനി നല്‍കിയ പരാതിയില്‍ യുപി സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ എറണാകുളം പുത്തന്‍കുരിശ് ...

ഐ.എസില്‍ ചേരാന്‍ മലയാളികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത് ‘അബുദാബി മൊഡ്യൂളി’ന്റെ സഹായത്തോടെ

കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ മലയാളികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത് 'അബുദാബി മൊഡ്യൂളി'ന്റെ സഹായത്തോടെയെന്ന് സൂചന. ഏറ്റവുമധികം ഇന്ത്യക്കാര്‍ ഐ.എസില്‍ ചേര്‍ന്നത് ഇവരുടെ സഹായത്താലാണെന്നാണ് ദേശീയ അന്വേഷണ ...

ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശിയുടെ മരണത്തിന് ഔദ്യോഗിക സ്ഥിരീകരണമായി

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് കാണാതായി ഐഎസില്‍ ചേര്‍ന്നെന്നു കരുതപ്പെടുന്ന തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദിന്റെ മരണം സ്ഥിരീകരിച്ചു. ഹഫീസുദ്ദിന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്കു ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ സോറോ ബോറോ ...

മലയാളി കുടുംബങ്ങളെ കാണാതായ സംഭവം; അജ്ഞാത കേന്ദ്രത്തില്‍ നിന്ന് റാഷിദിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു

തൃക്കരിപ്പൂര്‍: കാസര്‍ഗോഡ് പടന്നയിലെ യുവാവ് അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സംഘത്തെ നയിച്ചുവെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു. ...

അഫ്ഗാനിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളികളില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി സൂചന; തങ്ങള്‍ക്ക് ആദ്യം മരിക്കാന്‍ കഴിഞ്ഞില്ലലോ എന്ന് ഐഎസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ്

കോഴിക്കോട്: കാസര്‍ഗോഡ് പടന്നയില്‍ നിന്ന് കാണാതായ മലയാളി ഐഎസ് ഭീകരന്‍ ഹാഫീസുദീന്‍ (24)കൊല്ലപ്പെട്ടതു കൂടാതെ അഫ്ഗാനിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മറ്റ് മലയാളികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍നിന്ന് ഭീകരസംഘടനയായ ...

ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശി അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി സന്ദേശം

കാസര്‍കോട്: കാസര്‍കോട് പടന്നയില്‍ നിന്ന് കാണാതായ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ...

കനകമലയിലെ ഐഎസ് യോഗം, മുനിയുദ്ദീന്‍ കുറ്റം സമ്മതിച്ചുവെന്ന് എന്‍ഐഎ, എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് കോടതി

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ മുയിനുദ്ദീനെ ആറുദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15ന് ഡല്‍ഹി ഇന്ദിര ഗാന്ധി ...

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ്; മലയാളി അബ്ദുള്‍ റഷീദ് അബ്ദുള്ള ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കേരളത്തില്‍ നിന്ന് ചിലര്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ മലായളി ഉള്‍പ്പടെ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നടക്കുന്ന ഗൂഢാലോചനയുമായി ...

കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഐഎസ് കേരളഘടകം തലവന്‍ ഫേസ്ബുക്കില്‍; പെട്രോള്‍ബോംബ് നിര്‍മ്മാണ പരിശീലനവും ഫേസ്ബുക്ക് വഴി

കോഴിക്കോട്: കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഇസ്ലാമിക് സ്റ്റേറ്റ് കേരളഘടകം തലവന്‍ ഫേസ്ബുക്കില്‍. ജിഹാദികളാകാന്‍ താല്‍പ്പര്യമുള്ളവരെ പെട്രോള്‍ ബോംബ് നിര്‍മ്മാണ പരിശീലനവും ഫേസ്ബുക്കിലൂടെ നല്‍കുന്നുണ്ട്. ജിഹാദിനെ എതിര്‍ക്കുന്ന മത ...

‘കേരളം ഐഎസിന്റെയും തീവ്രവാദത്തിന്റെയും മുഖ്യകേന്ദ്രമായി മാറുന്നു’ മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് പത്രങ്ങള്‍

തിരുവനന്തപുരം: കേരളം ഐഎസിന്റെയും തീവ്രവാദത്തിന്റെയും മുഖ്യകേന്ദ്രമായി മാറുന്നുവെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. മുസ്ലിം ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് ...

കേരളത്തിലെത്തുന്ന ജൂതരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത് ഐഎസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ജൂതരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്. ഐഎസ് അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെ തന്നെ നിരീക്ഷണത്തിലുളള സമീര്‍ അലിയുടെ പേരിലുളള ഫേസ്ബുക്ക് പേജിലാണ് ...

ഐഎസ് ബന്ധം; കേരളത്തില്‍ നിന്നും കാണാതായ മുഹമ്മദ് സാജിദിന്റെ പേരിലുളള ഫേസ്ബുക്ക് ഐഡി ഐഎസിന്റെ പതാകയുമായി സജീവം

കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവാവിന്റെ പേരിലുളള ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും സജീവം. കാസര്‍ഗോഡ് പടന്നയില്‍ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കുടിയേറിയെന്ന് കരുതുന്ന മുഹമ്മദ് ...

ഐഎസ് ബന്ധം; എന്‍.ഐ.എ അറസ്റ്റുചെയ്ത മന്‍സീദിന്റെ വീടിനു നേരെ ആക്രമണം

കണ്ണൂര്‍: തീവ്രവാദസംഘടനയായ ഐഎസ്സുമായി ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് എന്‍.ഐ.എ അറസ്റ്റുചെയ്ത മന്‍സീദിന്റെ അണിയാരം പെരിങ്ങളം ഹെല്‍ത്ത് സെന്ററിന് സമീപത്തെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. പുലര്‍ച്ചെ ...

ഐഎസിനെ അനുകൂലിച്ചും, എന്‍ഐഎയെ വില്ലനാക്കിയും ഹ്രസ്വചിത്രം: നിര്‍മ്മാണത്തിന് പിന്നില്‍ മലബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടന

കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സിയെ വില്ലനാക്കിയും ഐഎസ് അനുകൂലികളെ നായകരാക്കിയും മലബാറില്‍ ഹൃസ്വ ചിത്ര നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. തീവ്രവാദ സ്വഭാവമുള്ള ഒറു സംഘടനയാണ് ഇതിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ ...

മുപ്പതോളം മലയാളി യുവാക്കള്‍ ഐഎസിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തതായി എന്‍ഐഎ റിപ്പോര്‍ട്ട്

കോഴിക്കോട്: അഫ്ഗാനിസ്ഥാനില്‍ സംഘടിപ്പിക്കപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പരിശീലന ക്യാംപില്‍ കേരളത്തില്‍ നിന്നുള്ള 30-ല്‍ അധികം യുവാക്കള്‍ പങ്കെടുത്തതായി എന്‍ഐഎ റിപ്പോര്‍ട്ട്. ഇവരില്‍ പലരും ഐഎസിന്റെ സ്‌ലീപ്പര്‍ സെല്ലുകള്‍ ...

ഐ.എസിലേക്ക് പോയ 21 പേരെയും റിക്രൂട്ട് ചെയ്തത് കോഴിക്കോട് സ്വദേശിയെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ നിന്ന്  തീവ്രവാദ സംഘടനയായ ഐ.എസ്. ക്യാമ്പിലേക്ക് പോയ 21 പേരെയും റിക്രൂട്ട് ചെയ്തത് കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ മംഗലശ്ശേരി അബ്ദുള്ള(35)യെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. ...

സുബഹാനിയെ ഫ്രഞ്ച് പോലിസ് ചോദ്യം ചെയ്‌തേക്കും : ഐഎസില്‍ പരിശീലനം ലഭിച്ച കൂടുതല്‍ മലയാളികളെ കുറിച്ച് തെളിവുകള്‍, കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകും

തിരുവനന്തപുരം: കേരളത്തില്‍ പിടിയിലായ ഐഎസ് ഭീകരന്‍ സുബഹാനിയെ ഫ്രഞ്ച് പോലിസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവരെ കുറിച്ച് അറിയാമെന്ന് സുബഹാനി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ...

ഐഎസ് ബന്ധം; കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഒരാള്‍ കൂടി എന്‍.ഐ.എ പിടിയില്‍

  കൊച്ചി: സംസ്ഥാനത്തെ പ്രധാന മേഖലകളില്‍ ആക്രമണത്തിനും രണ്ടു ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള അഞ്ചു വി.ഐ.പികളെ വധിക്കാനും പദ്ധതിയിട്ട സംഘത്തിലെ ഒരാള്‍ കൂടി എന്‍.ഐ.എയുടെ പിടിയിലായി. ഭീകര സംഘടനയായ ...

ഐഎസില്‍ യുദ്ധപരിശീലനം നേടി കൂടുതല്‍ മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്

  കൊച്ചി: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ യുദ്ധപരിശീലനം നേടി കൂടുതല്‍ മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ സുബ്ഹാനിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്ത എന്‍.ഐ.എ.ക്ക് ഇതു സംബന്ധിച്ച ...

‘ജമാ അത്തെ ഇസ്ലാമിയും സലഫികളും വിചാരണ നേരിടണം’ ഐഎസ് വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി

  കേരളത്തില്‍ നിന്ന് മുസ്ലിം യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരാവുന്നുവെന്ന വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമിയേയും, സലഫികളേയും പ്രതിക്കൂട്ടിലാക്കി കാന്തപുരം എപി വിഭാഗം നേതാവും കേരള മുസ്ലിം ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist