isis

പാരീസ് ആക്രമണം: മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ഹമീദ് അബു ഔദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം

പാരിസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ഹമീദ് അബു ഔദ് കഴിഞ്ഞ ദിവസത്തെ പൊലീസ് റെയ്ഡില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാരിസ് പ്രോസിക്യൂട്ടര്‍ ഫ്രാങ്‌സ്വ മോളന്‍സ് ആണ് ഇക്കാര്യം ...

ഐ.എസ് ആഭിമുഖ്യം: രാജ്യത്ത് 150 ഓളം യുവാക്കള്‍ നിരീക്ഷണത്തില്‍

ഡല്‍ഹി: ഐ.എസ്സിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് 150ഓളം യുവാക്കള്‍ നിരീക്ഷണത്തില്‍. ഇവരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനിലൂടെ ...

ഫ്രാന്‍സ് റഷ്യയുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുന്നു

ഫ്രാന്‍സ് റഷ്യയുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുന്നു

ദമാസ്‌കസ്:  ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് റഷ്യയുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാട്ടം കടുപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലാന്തും റഷ്യന്‍ പ്രസിഡന്റ് വളാടിമര്‍ പുടിനും ...

ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍  പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍ ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദ്. യു.എന്‍ രക്ഷാസമിതിയുടെ യോഗം ഉടന്‍ വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റിലെ സംയുക്തസമ്മേളനത്തെ അഭിസംബോധന ...

വാഷിങ്ടണില്‍ പാരീസ് ആവര്‍ത്തിയ്ക്കുമെന്ന് ഐ.എസിന്റെ ഭീഷണി

കെയ്‌റോ: ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്കു നേരേയുള്ള ആക്രമണം തുടര്‍ന്നാല്‍ വാഷിങ്ടണില്‍ പാരിസ് ആവര്‍ത്തിക്കുമെന്ന് ഭീഷണി. ഐ.എസ്സിന്റെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്ന വെബ്‌സൈറ്റിലാണ് വീഡിയോസന്ദേശം പോസ്റ്റുചെയ്തിരിക്കുന്നത്. എന്നാല്‍ സന്ദേശത്തിന്റെ ആധികാരികത ...

പാരീസ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയന്‍ പൗരനെ തിരിച്ചറിഞ്ഞു

പാരീസ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയന്‍ പൗരനെ തിരിച്ചറിഞ്ഞു

പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബെല്‍ജിയന്‍ പൗരനും ഐസിസ് നേതാവുമായ അബ്ദെല്‍ ഹാമിദ് അബൗദാണെന്ന് ഫ്രഞ്ച് അധികൃതര്‍. ഇയാള്‍ നിലവില്‍ സിറിയയിലാണെന്നാണ് സൂചന. യൂറോപ്പില്‍ നിരവധി ...

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് വ്യോമസേന വ്യോമാക്രമണം നടത്തി

സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് വ്യോമസേന വ്യോമാക്രമണം നടത്തി

ദമാസ്‌കസ്: ഭീകരാക്രമണമുണ്ടായ പാരിസില്‍ 129 പേരുടെ മരണത്തിന് കാരണക്കാരായ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ ഫ്രാന്‍സ് തിരിച്ചടി തുടങ്ങി. ഞായറാഴ്ച രാത്രിയോടെ സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് വ്യോമസേന അമേരിക്കയുടെ ...

പാരിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

പാരിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

പാരിസ്:158 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ട്വീറ്ററിലൂടെ ഭീകരര്‍ ഉത്തരവാദിത്തം ഏറ്റെടുത്തതായി ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതത്. പലയിടത്തായി നടന്ന അക്രമണത്തിന് ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന

വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മുഹമ്മദ് എംവാസി എന്ന പേരുള്ള ഇയാളെ ലക്ഷ്യമിട്ട്  കഴിഞ്ഞ ...

ഐസിസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വീഡിയൊ വീണ്ടും: 200 കുട്ടികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഐസിസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വീഡിയൊ വീണ്ടും: 200 കുട്ടികളെ വെടിവച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

സന: ബന്ദികളാക്കിയ 200 കുട്ടികളെ ഐഎസ് ഭീകരര്‍ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വീഡിയൊ പ്രചരിക്കുന്നത്. സിറിയയിലെ തബ്കാ വിമാനത്താവളത്തിന് സമീപം ...

പാല്‍മിറയിലെ തൂണുകള്‍ തകര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊലകള്‍

പാല്‍മിറയിലെ തൂണുകള്‍ തകര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊലകള്‍

കൊലപാതകങ്ങളില്‍ ഹീനമായ പൂതിയ രീതികള്‍ പരീക്ഷിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ്. റോമാസാമ്രാജ്യത്തിന്റെ ഭാഗമായ പാല്‍മിറയും ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊലപാതക സങ്കേതമായി. പാല്‍മിറ നഗരത്തിലെ 1800 ഓളം വര്‍ഷം പഴക്കമുള്ള ...

ഐഎസ് മേഖലകളില്‍ നിന്ന് കാനഡ പോര്‍വിമാനങ്ങള്‍ തിരിച്ച് വിളിക്കുന്നു

ഐഎസ് മേഖലകളില്‍ നിന്ന് കാനഡ പോര്‍വിമാനങ്ങള്‍ തിരിച്ച് വിളിക്കുന്നു

ടൊറന്‍േറാ: ഐ.എസിനെതിരെ ഇറാഖിലും സിറിയയിലും നടത്തുന്ന വ്യോമാക്രമങ്ങളില്‍ നിന്ന് കാനഡയുടെ പോര്‍ വിമാനങ്ങള്‍ തിരിച്ചു വിളിക്കുമെന്ന് കാനഡ. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രൂഡോ. യു.എസ് പ്രസിഡന്റ് ഒബാമയെ ...

കണ്ണൂരില്‍ നിന്നുള്ള ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നു

തിരുവനന്തപുരം: ഐഎസില്‍ കണ്ണൂരില്‍ നിന്നുള്ള മലയാളി ദമ്പതിമാര്‍ ചേര്‍ന്നതായി സ്ഥിരീകരണം. വിശദമായ അന്വേഷണത്തിന് ശേഷം രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. കണ്ണൂര്‍ സ്വദേശികളായ ...

ഒന്‍പത് ഐ.എസ് പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് പിടിയിലായ വനിത

ഒന്‍പത് ഐ.എസ് പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് പിടിയിലായ വനിത

ഹൈദരാബാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഒന്‍പത് സജീവ പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനിടെ പിടിയിലായ അഫ്ഷ ജബീന്‍ എന്ന നിക്കോള്‍ നിക്കി ജോസഫ്. ഇവര്‍ ...

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രതിഫലം ആറര ലക്ഷം രൂപ

ദമാസ്‌കസ്: സിറിയയിലും ഇറാഖിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇസ്ലൂമിക് സ്റ്റേറ്റ് പ്രതിഫലമായി നല്‍കുന്നത് ആറര ലക്ഷത്തോളം രൂപ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ പഠനവിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ...

‘അമേരിക്കയും, റഷ്യയും നടത്തുന്നത് കുരിശ് യുദ്ധം’ റഷ്യയ്ക്കും, യുഎസിനുമെതിരെ മുസ്ലിം യുവാക്കളോട് ജിഹാദിന് ആഹ്വാനം ചെയ്ത് ഐഎസ്

ദമാസ്‌കസ്: യുഎസിനും റഷ്യയ്ക്കുമെതിരെ ഐഎസ് ഭീകരര്‍ ജിഹാദിന് ആഹ്വാനം ചെയ്തു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ യുഎസും റഷ്യയും നടത്തുന്നത് 'കുരിശുയുദ്ധ' മാണന്നും, അതിന് പകരമായി ജിഹാദിനിറങ്ങണമെന്നും ഐഎസ് പറയുന്നു. ...

സിറിയയിലെ പത്ത് ഐഎസ് കേന്ദ്രങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം

സിറിയയിലെ പത്ത് ഐഎസ് കേന്ദ്രങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണം

മോസ്‌കോ: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റഷ്യ വ്യോമാക്രമണം ശക്തമാക്കി. തലസ്ഥാനമായ ഡമാസ്‌കസ്, അലപ്പോ തുടങ്ങിയ പ്രവിശ്യകളിലെ പത്തു ഐഎസ് താവളങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം ...

ബാഗ്ദാദില്‍ സ്‌ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദില്‍ സ്‌ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 5.30 ...

ഇന്ത്യയില്‍ ഐഎസ് ആക്രമണത്തിന് പദ്ധതി: ഡല്‍ഹി പോലിസ് ഒരാള്‍ക്കെതിരെ കേസെടുത്തു

ഡല്‍ഹി: തലസ്ഥാന നഗരത്തിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഐഎസ് ആക്രമണ പദ്ധതി തയാറാക്കുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെത്തുടര്‍ന്നു ഡല്‍ഹി പോലീസ് ഒരാള്‍ക്കെതിരേ കേസ് എടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ ...

‘മുസ്ലിം അല്ലാത്തവരെ കൊന്നൊടുക്കാന്‍ അവര്‍ ആണവ സുനാമി ഒരുക്കുന്നു’ ഐഎസിനൊപ്പം പത്ത് ദിവസം ചിലവഴിച്ച മാധ്യമപ്രവര്‍ത്തകന് പറയാനുള്ളത്

  ഐഎസ് എന്ന സംഘടനയ്‌ക്കൊപ്പം പത്ത് ദിവസം ചിലവഴിച്ച ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകനായ യുര്‍ഗന്‍ ടൂഡെന്‍ഹോഫറെ എന്ന മാധ്യമപ്രവര്‍ത്തകന് ലോകത്തോട് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍. പാശ്ചാത്യ ലോകത്തെ ആണവ ...

Page 14 of 19 1 13 14 15 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist