കേരളത്തിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും
എറണാകുളം: സംസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇന്ന് ...