ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു; ഭീകരാക്രമണത്തിനായി ഗൂഢാലോചന നത്തി; മഹാരാഷ്ട്രയിൽ പ്രമുഖ ഡോക്ടർ അറസ്റ്റിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മുംബൈ: മഹാരാഷ്ട്രയിൽ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പ്രമുഖ ഡോക്ടർ അറസ്റ്റിൽ. പ്രമുഖ അനസ്‌തേഷ്യോളജിസ്റ്റ് ആയ ഡോ. അദാൻ അലി സർക്കാരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ ...