കറുപ്പുമുടുത്ത് ജയറാമിനൊപ്പം ആദ്യമായി മല ചവിട്ടി പാർവതി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
പമ്പ: ജയറാമിനൊപ്പം ആദ്യമായി ശബരിമലയിൽ ദർശനം നടത്തി പാർവതി. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച്, മാലയിട്ട് സന്നിധാനത്ത് ഭഗവാന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ...










