അമിത് ഷാ പശ്ചിമബംഗാളിലേക്ക് : നടപടി ജെ.പി നദ്ദക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തും. ഈ മാസം 19- 20 തീയതികളിലായിരിക്കും അമിത് ഷാ ബംഗാളിലെത്തുക. ഈ ദിവസങ്ങളിൽ മൂന്നു പാർട്ടി ...