സർക്കാർ കോർപ്പറേറ്റ് സ്വഭാവം കാണിക്കുന്നു ; ആശമാർ അഭയാർത്ഥികളല്ല; ഒടുവിൽ സച്ചിദാനന്ദൻ വാ തുറന്നു
തിരുവനന്തപുരം : ആശമാരുടെ സമര വിഷയത്തിൽ സർക്കാരിനെതിരെ കവി സച്ചിദാനന്ദൻ. സർക്കാർ കോർപ്പറേറ്റ് സി.ഇ.ഒമാരുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. സ്ത്രീകളാണ് സമരം ചെയ്യുന്നതെന്ന പരിഗണന പോലും കൊടുക്കുന്നില്ല. വലത് ...