K SUDHAKARAN

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

‘ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ പി ടി തോമസിന്റെ നിലപാടായിരുന്നു ശരി‘: കോൺഗ്രസിന് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കെ സുധാകരൻ

ഇടുക്കി: ‘ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസിന് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ നിലപാടായിരുന്നു ശരിയെന്ന് അദ്ദേഹം ...

‘സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറി, മാധ്യമ പ്രവർത്തകന്റെ സ്വർണമാല മോഷ്ടിച്ചു‘: കെ സുധാകരൻ

‘സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറി, മാധ്യമ പ്രവർത്തകന്റെ സ്വർണമാല മോഷ്ടിച്ചു‘: കെ സുധാകരൻ

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകരെ മർദ്ദിക്കാനും കൈയ്യേറ്റം ചെയ്യാനും ...

‘ഇത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം‘: ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് ആഹ്ളാദമെന്ന് കെ സുധാകരൻ

‘ഇത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം‘: ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് ആഹ്ളാദമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം പിടിച്ചു വാങ്ങിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ കലാശാലകളിൽ സിപിഎം- ഡി വൈ എഫ് ഐ- എസ് എഫ് ഐ ...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

‘എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയൻ ഭരണം നടത്തുന്നത്‘: കെ സുധാകരൻ

കണ്ണൂർ: എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയന്റെ ഇടതുപക്ഷം ഭരണം നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ ...

വനം മന്ത്രിയായിരിക്കെ വ്യാപക അഴിമതി; കോടികളുടെ ചന്ദന തൈലം മറിച്ചുവിറ്റു; ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവുണ്ടെന്ന് കെ സുധാകരന്റെ മുൻ ഡ്രൈവർ

വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരിൽ നേരിട്ടെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു ...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ. സുധാകരനെതിരേ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ വിശദമായ അന്വേഷണത്തിന് ശുപാർശ. സുധാകരനെതിരേ ...

”സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ സ്വന്തം രാജ്യത്തെ ചൈനക്കും സോവിയറ്റ്​ യൂണിയനും ഒറ്റുകൊടുത്ത ചരിത്രമാണ്​ സി.പി.എമ്മിനുള്ളത്”​ – രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സഖാവ് എ. വിജയരാഘവന്‍ അറിയുന്നതിന് എന്ന തലക്കെട്ടില്‍ ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍. ഇന്ത്യന്‍ നാഷനല്‍ ...

ആര്‍എസ്‌എസ് മുഖ്യശിക്ഷകിന്റെ കൊലപാതകത്തില്‍ പിണറായി ഒന്നാം പ്രതി; കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്തു വിട്ട് കെ സുധാകരന്‍

ആര്‍എസ്‌എസ് മുഖ്യശിക്ഷകിന്റെ കൊലപാതകത്തില്‍ പിണറായി ഒന്നാം പ്രതി; കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്തു വിട്ട് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തുറന്ന വാക്പോരിലേക്ക് കടന്നതോടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കഥകളും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്. ആര്‍.എസ്.എസ് ശാഖാ ...

”പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നയിച്ച ആരോപണങ്ങമെളില്‍ കേസെടുത്ത് അന്വേഷണം നടത്തട്ടെ” ; മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കെ. സുധാകരന്‍

”പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നയിച്ച ആരോപണങ്ങമെളില്‍ കേസെടുത്ത് അന്വേഷണം നടത്തട്ടെ” ; മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കെ. സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങമെളില്‍ പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വെല്ലുവിളിച്ചു. മക്കളെ ...

കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് രാവിലെ 11 മണിക്കും 11.30നും ഇടയിലുള്ള ചടങ്ങിൽ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ...

” കെ.സുധാകരന്‍ ആര്‍.എസ്​.എസുമായി രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവ്; കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെയാണ് അവര്‍ക്ക് ഒരു പ്രസിഡന്‍റിനെ ലഭിച്ചിരിക്കുന്നത്”​ എം.എ ബേബി

” കെ.സുധാകരന്‍ ആര്‍.എസ്​.എസുമായി രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവ്; കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെയാണ് അവര്‍ക്ക് ഒരു പ്രസിഡന്‍റിനെ ലഭിച്ചിരിക്കുന്നത്”​ എം.എ ബേബി

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റായി കെ.സുധാകരന്‍ നിയമിതനായതിന്​ പിന്നാലെ വിമര്‍ശനവുമായി സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ ബേബി. ആര്‍.എസ്.എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവാ​ണ്​ സുധാകരന്‍ സുധാകരന്‍ ...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

കെ സുധാകരൻ കെ പി സി സി പ്രസിഡന്റ്

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. വിഷയത്തിൽ എംഎൽഎ മാരുമാരുടെയും എംപി ...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടിയാണന്നും, ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ...

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം ; ഗുരുതര ആരോപണവുമായി കെ സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം ; ഗുരുതര ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ മറ്റ് പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ''വളയത്ത് ഒരു ...

‘കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ 95 ശതമാനവും ഇടത് യൂണിയൻ പ്രവർത്തകർ‘; വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.​പി.​എം ശ​ക്തികേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സ്​​ത്രീ​ക​ളെ​യാ​ണെ​ന്നും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ...

‘ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന്‍ കോരേട്ടന്‍ പിണറായി അങ്ങാടിയില്‍ കളളും കുടിച്ച് തേരാ പാര നടക്കുകയായിരുന്നു ”- കെ സുധാകരന്‍

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. '' ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് ...

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്‌ലിം ലീഗുമായി ചർച്ച നടത്തുമെന്നും ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist