K SUDHAKARAN

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ രണ്ടാം പ്രതി; നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കേസിൽ ...

അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ; പരിഹസിച്ച് കെ സുധാകരൻ

തിരുവനന്തപപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയൻ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് അദ്ദേഹം ...

മോദിയുടെ കേരള സന്ദർശനത്തിന് മറുപ്രചരണം നടത്താൻ ഒരുങ്ങി കോൺഗ്രസ്; കൊച്ചിയിൽ യുവാക്കളുടെയും കർഷകരുടെയും സമ്മേളനം സംഘടിപ്പിക്കും; രാഹുൽ പങ്കെടുക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലും തിരുവനന്തപുരത്തും നടത്തുന്ന പരിപാടികൾക്ക് മറുപ്രചരണം നടത്താൻ ഒരുങ്ങി കോൺഗ്രസ്. യുവാക്കളെയും കർഷകരെയും സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നീക്കം. കെപിസിസിയുടെ രാഷ്്ട്രീയ കാര്യ ...

യാചകൻമാർ എത്രപേർ വീട് കയറുന്നു?; വിഷുവിന് ബിജെപി നേതാക്കളുടെ വീടുകളിലെത്തി ആശംസ നേർന്ന വൈദികരെ ആക്ഷേപിച്ച് കെ സുധാകരൻ; വിഷു കൈനീട്ടം വാങ്ങാൻ ആരും വരും; ഇങ്ങനെ വരുന്നവരോടും കൈ നീട്ടുന്ന ആളുകളോടും പുശ്ചമാണെന്നും കെപിസിസി അദ്ധ്യക്ഷൻ

തലശ്ശേരി: വിഷു ദിനത്തിൽ ബിജെപി നേതാക്കളുടെ വീടുകളിലെത്തിയ ക്രീസ്തീയ സഭാ പുരോഹിതരെ ആക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യാചകൻമാർ എത്രപേർ വീട് കയറുന്നുവെന്ന് ആയിരുന്നു സുധാകരന്റെ ...

ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടി; ‘ഇന്നീ ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി’യാണ് തിരുമുറ്റത്ത് അലയടിക്കുന്നത്; കെ സുധാകരൻ

തിരുവനന്തപുരം; ലോകായുക്തയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയ ലോകായുക്തയുടെ ഉത്തരവ് ലോകായുക്ത ഉണ്ട ...

അരിക്കൊമ്പനെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചത്; കുഴിയാനയാണെന്ന് കാണാൻ പോകുന്നതേ ഉളളൂവെന്ന് കെ സുധാകരൻ

കോഴിക്കോട്: അരിക്കൊമ്പൻ ആണെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചതെന്നും കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുളളൂവെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ...

എലത്തൂർ തീവെയ്പ്; പോലീസ് അന്വേഷണം നടത്തുന്നത് അലസമായി; കേന്ദ്ര അന്വേഷണ ഏജൻസി വരണമെന്ന് കെ സുധാകരൻ; റെയിൽവേ മന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിന്റെ അന്വേഷണത്തിലും പ്രതിയെ പിടിക്കുന്നതിലും കേരള പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേന്ദ്ര ഏജൻസി സംഭവം ...

ഇത് പെസഹാ ദിനത്തിൽ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ചതി; അനിൽ, പിതാവിനെയും കോൺഗ്രസിനെയും ഒറ്റി : കെ സുധാകരൻ 

തിരുവനന്തപുരം:  ബിജെപി അംഗത്വം സ്വീകരിച്ച അനിൽ ആന്റണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി ...

 രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുവെങ്കിൽ എംവി ഗോവിന്ദന്റെ ബുദ്ധിക്ക് എന്തോ പ്രശ്‌നമുണ്ട്; കെ സുധാകരൻ

തിരുവനന്തപുരം:  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസും സിപിഎമ്മും രണ്ടാംദിനം മുതൽ തമ്മിൽ തല്ല്. പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോൺഗ്രസ് ...

വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ സിപിഎം പിന്തുണയ്ക്കണമെന്ന് കെ സുധാകരൻ; രാഹുലിനെതിരായ നടപടി കെപിസിസി പ്രസിഡന്റ് അംഗീകരിച്ചോയെന്ന് എംവി ജയരാജൻ

കണ്ണൂർ: വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ സിപിഎം ഉൾപ്പടെയുളള പാർട്ടികൾ പിന്തുണയ്ക്കണമെന്ന കെ സുധാകരന്റെ പ്രസ്താവന ചോദ്യം ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. രാഹുലിനെതിരായ ...

‘ഭരണകൂടത്തിന് രാഹുൽ ഒരു തലവേദന, വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നു‘: ഒരു മുഴം മുന്നേ എറിഞ്ഞ് സുധാകരൻ

ന്യൂഡൽഹി: ഭരിക്കുന്ന ഭരണകൂടത്തിന് രാഹുൽ ഒരു തലവേദനയാണെന്ന് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നിയമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജുഡീഷ്യൽ ...

ഒന്നിനോടും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റ്; കെ സുധാകരൻ

കൊച്ചി : ഒന്നിനോടും പ്രതികരിക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വേസ്റ്റാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിക്കാനോ ജനങ്ങളോട് സംസാരിക്കാനോ മുഖ്യമന്ത്രി ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് സിറ്റിങ് സീറ്റുകൾ നഷ്ടമായത് പിണറായിക്കുളള താക്കീതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുളള താക്കീതാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. 5 സീറ്റുകൾ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്ത് ...

യൂത്ത് കോൺഗ്രസുകാർക്കൊപ്പം നാളെ മുതൽ പ്രതിഷേധത്തിനിറങ്ങുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ അതിക്രമം നടത്തിയ പോലീസിനെതിരെ കെ. സുധാകരൻ. നാളെ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ...

മുഖ്യമന്ത്രിയുടെ കറുപ്പ് പേടി; മുസ്ലീം സ്ത്രീകൾക്ക് പർദ്ദയും തട്ടവും ധരിക്കാൻ പോലുമാകുന്നില്ല; കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ സംസ്ഥാനത്ത് നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയും നേതാക്കളെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിലാക്കുകയും ചെയ്യുന്നതായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു ...

‘അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുന്നു, ശിഷ്യന് പിറകെ ആശാനും കുടുങ്ങും‘: പിണറായിക്കെതിരെ സുധാകരൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലൈഫ് മിഷൻ ഭവന ...

‘തൊഴിലാളികളെയും പട്ടിണി പാവങ്ങളേയും സിപിഎമ്മിന് പരമ പുച്ഛം‘: മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കമ്മ്യൂണിസ്റ്റുകാർ പൗരന്മാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും ...

ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന 'ചായയും ...

‘സിൽവർ ലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും‘: വീണ്ടും ഭീഷണിയുമായി സിപിഎം നേതാവ്

ഇടുക്കി: സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. ...

‘നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തത് കൊണ്ടു മാത്രമാണ് സുധാകരൻ ജീവിച്ചിരിക്കുന്നത്‘: കൊലവിളി പ്രസംഗവുമായി സിപിഎം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist