ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെയെന്ന്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് കയർത്ത മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണിയുണ്ടായിരുന്ന കാലത്തൊരു പണിയുമെടുക്കാതെ കൊടിയുമെടുത്തു നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വെച്ച് അതിന്റെ പേരിൽ ...

























