കേരളത്തിൽ വൈകാതെ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ഉടനെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന ...























