കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയം: വടക്കൻ മേഖലയിലും മാറ്റം പ്രകടം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലേത് ബിജെപിയുടെ ആശയപരമായ വിജയമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ജയത്തിന് കാരണക്കാർ പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ...





















