വിദേശവിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനെന്ന് ന്യായീകരണം: സർക്കാർ ഖജനാവില്‍ നിന്നും പണമെടുത്ത് മാലിദ്വീപ് സന്ദര്‍ശിക്കാനൊരുങ്ങി കെ.ടി ജലീല്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോള്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് വീണ്ടും മന്ത്രിയുടെ വിദേശ സന്ദര്‍ശനം. ഇത്തവണ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് വിദേശത്തേക്ക് ...