kashmir

അഞ്ച് ഭീകരസംഘങ്ങള്‍ നുഴഞ്ഞു കയറി; മൂന്നെണ്ണത്തെ തുരത്തി; സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗര്‍: പതിനഞ്ച് ലഷ്‌കര്‍-ഇ-ത്വയിബ ഫിദായീന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സൈന്യം. ജമ്മുകാശ്മീരിലെ നൗഗാം മേഖലയിലേക്ക് പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ...

ഷോപ്പിയാനില്‍ ഭീകരാക്രമണം; എട്ടു പേര്‍ക്ക് പരിക്കേറ്റു

ഷോപ്പിയാനില്‍ ഭീകരാക്രമണം; എട്ടു പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു ജവാന്‍മാര്‍ക്കും ആറു സിവിലിയന്‍മാര്‍ക്കും പരിക്കേറ്റു. ഷോപ്പിയാന്‍ ...

പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബഹുനിലക്കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഇന്നലെ രാവിലെയാണ് സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കെട്ടിടത്തിനുള്ളില്‍ ...

നിയന്ത്രണരേഖയില്‍ സുരക്ഷ ശക്തം; പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ സജ്ജരാണെന്ന് സൈന്യം

നിയന്ത്രണരേഖയില്‍ സുരക്ഷ ശക്തം; പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ സജ്ജരാണെന്ന് സൈന്യം

കശ്മീര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരവേ നിയന്ത്രണരേഖയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സൈന്യം. പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ സജ്ജരാണെന്ന് സൈന്യം അറിയിച്ചു. സൈന്യം കനത്ത ...

250 തീവ്രവാദികള്‍ കശ്മീര്‍ താഴ്‌വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: ആക്രമണത്തിന് തയാറെടുത്ത് 250 തീവ്രവാദികള്‍ കശ്മീര്‍ താഴ്‌വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരില്‍ കടന്ന് ഇന്ത്യന്‍ സൈന്യം തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്ത മിന്നലാക്രമണത്തിന് തിരിച്ചടി ...

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: സൈനികനും പോലീസുകാരനും മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു. കശ്മീരിലെ പാംപോറിലാണ് ഭീകരാക്രമണം ഉണ്ടായത്. പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ കയറിയ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈന്യം. ...

കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാക് ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര

കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാക് ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര

ശ്രീനഗര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര. നൗഗാം സെക്ടറില്‍ നിന്ന് സൈന്യം പിടികൂടിയ സ്‌ഫോടകവസ്തുക്കളുടെ ഉത്ഭവം പാകിസ്ഥാന്‍ തന്നെയെന്ന് ...

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപിയാന്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിയാനിലെ പോലീസ് പോസ്റ്റിനു നേരെയാണ് ആക്രമണം ...

പാക് അതിര്‍ത്തിയില്‍ ഇസ്രായേല്‍ മാതൃകയില്‍ ഇരുമ്പുവേലിയും മതിലും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

പാക് അതിര്‍ത്തിയില്‍ ഇസ്രായേല്‍ മാതൃകയില്‍ ഇരുമ്പുവേലിയും മതിലും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാനായി ഇസ്രായേല്‍ മാതൃകയില്‍ ഇരുമ്പുവേലിയും മതിലും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് ...

അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ ലംഘനം; ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കു ഷെല്ലാക്രമണം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലാണ് വീണ്ടും പാക് ഭീകരാക്രമണം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക ...

പാക് അധീന കശ്മീരില്‍ പാക് തീവ്രവാദക്യാമ്പുകള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം-വീഡിയൊ

പാക് അധീന കശ്മീരില്‍ പാക് തീവ്രവാദക്യാമ്പുകള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം-വീഡിയൊ

ശ്രീനഗര്‍: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ക്യാമ്പുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. മുസാഫറാബാദ്, ...

ഹന്ദ്വാരയില്‍ സൈനിക ക്യാമ്പിനു സമീപം ഭീകരാക്രമണം; മൂന്നു ഭീകരരെ വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈനിക ക്യാമ്പിനു സമീപം ഭീകരാക്രമണം. ലാന്‍ഗേറ്റിലെ 30 രാഷ്ര്ടീയ റൈഫിള്‍സ് ക്യാമ്പിനു സമീപമാണ് വ്യാഴാഴ്ച രാവിലെ വെടിവയ്പുണ്ടായത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മൂന്നു ...

”ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് സ്റ്റിംഗ് ഓപ്പറേഷനോ ഐപിഎല്‍ മത്സരമോ അല്ല….”; മിന്നലാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ ചേതന്‍ ഭഗത്

”ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് സ്റ്റിംഗ് ഓപ്പറേഷനോ ഐപിഎല്‍ മത്സരമോ അല്ല….”; മിന്നലാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ ചേതന്‍ ഭഗത്

ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്ത്. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് ...

പിഒകെയിലെ ആക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി അക്രമം നടത്താനായി ...

”സ്‌ഫോടനവും വെടിവെപ്പും നടന്നു, തീവ്രവാദികളുടെ മൃതദേഹങ്ങളുമായി പാക്‌സേനയുടെ ട്രക്ക് പോകുന്നതു കണ്ടു..”; ഇന്ത്യന്‍ മിന്നലാക്രമണം നടന്നെന്ന് ദൃക്‌സാക്ഷി റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതായി സമ്മതിക്കാത്ത പാകിസ്ഥാന്‍ കള്ളപ്രചരണം തുടരുന്നതിനിടയില്‍ ആക്രമണം സാക്ഷ്യപ്പെടുത്തിക്കൊണ്ട് പാക് അധീന കശ്മീരില്‍ ലഷ്‌ക്കര്‍ ക്യാമ്പിന് സമീപമുള്ള ദൃക്‌സാക്ഷികള്‍ രംഗത്ത്. മിന്നലാക്രമണത്തെക്കുറിച്ചുള്ള ...

അതിര്‍ത്തിപ്രദേശത്ത് പാക് കരസേന സേനാവിന്യാസം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: കശ്മീരിന്റെ അതിര്‍ത്തിപ്രദേശത്ത് പാക് കരസേന സേനാവിന്യാസം ശക്തിപ്പെടുത്തുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള കരസേനാ യൂണിറ്റുകളില്‍ പലതും പാകിസ്ഥാന്‍ ...

പിഒകെയിലെ മിന്നലാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്

ലണ്ടന്‍: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ ...

കുടിവെള്ളം തേടി ഇന്ത്യന്‍ മണ്ണിലെത്തിയ പാക് ബാലനെ തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം

കുടിവെള്ളം തേടി ഇന്ത്യന്‍ മണ്ണിലെത്തിയ പാക് ബാലനെ തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം

പഞ്ചാബ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുമ്പോഴും കുടിവെള്ളം തേടി ഇന്ത്യന്‍ മണ്ണിലെത്തിയ പാക് ബാലനെ തിരിച്ചയച്ച് ഇന്ത്യന്‍ സൈന്യം. മുഹമ്മദ്ദ് തന്‍വീര്‍ എന്ന 12കാരനാണ് ഇന്ത്യയില്‍ ...

പിഒകെയിലെ തീവ്രവാദ ക്യാമ്പുകള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ണമായും തകര്‍ക്കുമെന്ന് സൈന്യം

ഡല്‍ഹി: പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ആറു മാസം വേണമെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ സൈന്യം. ഉന്നത നേതാക്കളും സൈനീക തലവന്മാരുമായി നടത്തിയ കൂടികാഴ്ചയിലാണ് ...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തി പാക് ഹാക്കര്‍മാര്‍

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തി പാക് ഹാക്കര്‍മാര്‍

ഡല്‍ഹി: നിയന്ത്രണ രേഖയ്ക്കടുത്ത വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തി പാകിസ്ഥാന്‍. ട്രാഫിക് കണ്‍ട്രോളിലെ സിഗ്‌നലുകള്‍ ഹാക്ക് ചെയ്തു കൊണ്ടാണ് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ...

Page 55 of 60 1 54 55 56 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist