kashmir

അതിര്‍ത്തിയില്‍ പാക്ക് ചാരന്‍ പിടിയില്‍; സിം കാര്‍ഡുകളും ഭൂപടവും കണ്ടെടുത്തു

ഡല്‍ഹി: കശ്മീരിലെ സാംബയില്‍ പാക്ക് ചാരനെന്നു സംശയിക്കുന്നയാള്‍ പിടിയിലായി. രണ്ടു സിം കാര്‍ഡുകളും ഒരു ഭൂപടവും ഇയാളില്‍നിന്നു കണ്ടെടുത്തു. സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരെയും ഒരു തീവ്രവാദിയെയും വധിച്ചു

  ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ഗുര്‍ണം ...

ബാരാമുള്ളയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സംശയം; വീടുകള്‍ ഒഴിപ്പിച്ച് സൈന്യം പരിശോധന തുടരുന്നു

ബാരാമുല്ല: കശ്മീരിലെ ബാരാമുള്ള മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സംശയത്തേത്തുടര്‍ന്ന് മേഖലയില്‍ സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നു. പഴയ നഗരപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമില്ലാതെ പാക്ക് വെടിവയ്പ്; ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം പാക്ക് റെയ്ഞ്ചറെ വധിച്ചു

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും യാതൊരു പ്രകോപനവുമില്ലാതെ പാക്ക് വെടിവെയ്പ്. കശ്മീരിലെ ഹിരാനഗര്‍ സെക്ടറിലെ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ ബിഎസ്എഫ് പാക്ക് റെയ്ഞ്ചറെ ...

പ്രാവിനു പിന്നാലെ പരുന്തും; അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച പരുന്തിനെ സൈന്യം പിടികൂടി

പ്രാവിനു പിന്നാലെ പരുന്തും; അതിര്‍ത്തിയില്‍ പരിശീലനം ലഭിച്ച പരുന്തിനെ സൈന്യം പിടികൂടി

ശ്രീനഗര്‍: പഠാന്‍കോട്ടില്‍ നിന്നും പരിശീലനം ലഭിച്ച പ്രാവിനെ പിടികൂടിയതിനു തൊട്ടു പിന്നാലെ, അനൂപ്ഗഢിലെ അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് പരിശീലനം സിദ്ധിച്ച പരുന്തിനെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ഇത് ...

ദേശവിരുദ്ധ പ്രവര്‍ത്തനം; 12 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി

ദേശവിരുദ്ധ പ്രവര്‍ത്തനം; 12 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി

ശ്രീനഗര്‍: ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന് 12 സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പുറത്താക്കി. പോലീസിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വകുപ്പ് മേധാവികള്‍ക്ക് ...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി, ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ നേപ്പാള്‍ ലക്ഷ്യമിടുന്നു; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി, ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ നേപ്പാള്‍ ലക്ഷ്യമിടുന്നു; കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ പാക്ക് ഭീകരര്‍ മറ്റു വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. നേപ്പാളിനെ ഭീകരര്‍ നോട്ടമിട്ടിരിക്കുന്നതായും സൂചനയുണ്ട്. ...

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: കശ്മീരില്‍ രജൗരിയിലെ ബിജി സെക്ടടറില്‍ വീണ്ടും പാകിസ്ഥാന്‍ വെടി വെയ്പ്പ് നടത്തി. ഒരു ജവാന് പരുക്കേറ്റു. നിയന്ത്രണ രേഖയിലെ പാകിസ്ഥാന്റെ പ്രകോപനപരമായ നീക്കത്തിനെതിരെ ഇന്ത്യന്‍ സൈന്യം ...

ബാരാമുള്ളയില്‍ 44 പാക് ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍, ഭീകരത്താവളത്തില്‍ ചൈനിസ്-പാക് പതാകകള്‍

ബാരാമുള്ളയില്‍ 44 പാക് ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍, ഭീകരത്താവളത്തില്‍ ചൈനിസ്-പാക് പതാകകള്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ നിരവധി ഒളിത്താവളങ്ങള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കും പുറമെ പാകിസ്ഥാന്റെയും ചൈനയുടെയും ...

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവെയ്പ്

കശ്മീര്‍: നിയന്ത്രണരേഖയ്ക്ക് അടുത്ത് രാജൗറി ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. തിങ്കളാഴ്ച രാത്രി 8.30ന് നോഷേറ മേഖലയില്‍ ആരംഭിച്ച ഷെല്ലിങ്ങും വെടിവയ്പും ...

പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് മനോഹര്‍ പരീക്കര്‍

ഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നൂറോളം സ്ഥലങ്ങളില്‍ ...

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്: സൈനികന്‍ വീരമൃത്യു വരിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. രജ്പുത് റെജിമെന്റിലെ സൈനികന്‍ സുദേശ് കുമാറാണ് വെടിയേറ്റ് മരിച്ചത്. പ്രകോപനമില്ലാതെ പാക്ക് സൈന്യം ...

കശ്മീരില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെ കല്ലെറിഞ്ഞു കൊലപ്പെടുത്തി

കശ്മീരില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെ കല്ലെറിഞ്ഞു കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്തൗവയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ശനിയാഴ്ച രണ്ട് പേര്‍ ചേര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് കൊന്നത്. ഫിന്തര്‍ ചൗക്കില്‍ നിയമിതനായിരുന്ന ...

പാക് ചാരപ്രവര്‍ത്തനമെന്ന് സംശയം; 150 പ്രാവുകള്‍ പോലീസ് കസ്റ്റഡിയില്‍

പാക് ചാരപ്രവര്‍ത്തനമെന്ന് സംശയം; 150 പ്രാവുകള്‍ പോലീസ് കസ്റ്റഡിയില്‍

ജമ്മു: പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവേ ജമ്മു പോലീസ് കസ്റ്റഡിയിലെടുത്ത 150 പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗക്കിലാണ് പെട്ടിക്കുള്ളിലാക്കിയ അവസ്ഥയില്‍ പ്രാവുകളെ കണ്ടെത്തിയത്. പെട്ടികള്‍ ...

അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് പ്രകോപനം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്. ഞായറാഴ്ച രാവിലെ കശ്മീരിലെ നൗഷേര സെക്ടറിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യയുടെ നാലു സൈനിക ...

പാക്ക് അധിനിവേശ കശ്മീരില്‍ വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും; സൈന്യം

ഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരില്‍ വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് സൈന്യം. നിയന്ത്രണരേഖയ്ക്ക് കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നെന്നും പ്രതിരോധ പാര്‍ലമെന്ററി ...

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനികന്‍ മരിച്ചു; എട്ടുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും എട്ട്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പിഒകെയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണ തെളിവുകള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ...

പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു; ഒരു ഭീകരനെ വധിച്ചു

പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ കൂടി കെട്ടിടത്തില്‍ ഉണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ...

അഞ്ച് ഭീകരസംഘങ്ങള്‍ നുഴഞ്ഞു കയറി; മൂന്നെണ്ണത്തെ തുരത്തി; സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗര്‍: പതിനഞ്ച് ലഷ്‌കര്‍-ഇ-ത്വയിബ ഫിദായീന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി സൈന്യം. ജമ്മുകാശ്മീരിലെ നൗഗാം മേഖലയിലേക്ക് പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ...

Page 54 of 60 1 53 54 55 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist