Kattakada

സിപിഎം ഓഫീസ് ആക്രമണത്തിന് പിന്നിൽ ടർഫിലുണ്ടായ തർക്കം ; 5 എസ്ടിപിഐ പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം : കാട്ടാക്കട സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ എസ്ടിപിഐ പ്രവർത്തകരാണ് എന്ന് പോലീസ് പറഞ്ഞു. ടർഫിലുണ്ടായ തർക്കമാണ് ...

ഒന്നര വയസ്സുകാരനെ കിണറ്റിൽ എറിഞ്ഞു കൊന്നു; അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠന്റെ മകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മഞ്ജുവിനെ വിളപ്പിൻശാല പോലീസ് കസ്റ്റഡിയിൽ എടടുത്തു. ...

പത്താംക്ലാസ് വിദ്യാർത്ഥിയെ കാറ് കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതിയ്‌ക്കെതിരെ കർശന വകുപ്പുകൾ; കൊലക്കുറ്റം ചുമത്തി പോലീസ് 

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്കെതിരെ കർശന വകുപ്പുകൾ ചുമത്താൻ തീരുമാനം. പൂവച്ചൽ സ്വദേശിയായ പ്രതി പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തും. സംഭവം കൊലപാതകം ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കോളേജ് മുൻ പ്രിൻസിപ്പാൾ ഷൈജുവിന്റെയും എസ്എഫ്‌ഐ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷയാണ് കാട്ടാക്കട ...

കാട്ടാക്കട ആൾമാറാട്ട കേസ്; മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും പ്രിൻസിപ്പാളും കീഴടങ്ങി

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും കോളജ് മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ ...

ഒൻപതിന് ഉറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല; സത്യാവസ്ഥ പുറത്തുകൊണ്ടുവരണം; സോനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ഭർതൃവീട്ടിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മകളെ അപായപ്പെടുത്തിയതാണെന്ന് മരിച്ച സോനയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ...

എസ്എഫ്‌ഐയുടെ ആൾമാറാട്ട കേസ്; കാട്ടാക്കട ക്രിസ്ത്യൻ കോളേജിനെതിരെ കർശന നടപടിയുമായി കേരള സർവ്വകലാശാല; ഒന്നര ലക്ഷം രൂപ പിഴയൊടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ യുയുസി ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിനെതിരെ കർശന നടപടിയുമായി കേരള സർവ്വകലാശാല. സംഭവത്തിൽ കോളേജിന് സർവ്വകലാശാല പിഴയിട്ടു. 1,55,938 രൂപ പിഴയായി ഒടുക്കണം എന്നാണ് ...

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; പ്രതിയുടെ മൊഴി പോലും രേഖപ്പെടുത്താതെ പോലീസ്; അന്വേഷണം അട്ടിമറിയ്ക്കാൻ നീക്കം; പിന്നിൽ സിപിഎം സമ്മർദ്ദം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിൽ ഭാരാവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ അന്വേഷണം അട്ടിമറിയ്ക്കാൻ പോലീസ് ശ്രമം. പരാതിയിൽ കേസ് എടുത്ത് ഒരാഴ്ച ...

എസ്എഫ്‌ഐ ആൾമാറാട്ട കേസ്; കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ പോലീസ്; പരിശോധന നടത്തും

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയനിൽ ഭാരവാഹിത്വം ലഭിക്കാൻ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഇന്ന് പോലീസ് സംഘമെത്തും. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ...

എസ്എഫ്‌ഐ നേതാവിന്റെ യഥാർത്ഥ പ്രായം 25; എഫ്‌ഐആറിൽ 19; കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ട കേസ് അട്ടിമറിയ്ക്കാൻ നീക്കം?; എഫ്‌ഐആറിൽ ഗുരുതര പിഴവ്

തിരുവനന്തപുരം: കേരള സർവ്വകലാശാലാ യൂണിയൻ ഭാരവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയത് എഫ്‌ഐആറിൽ പിഴവ്. എസ്എഫ്‌ഐ നേതാവും ...

വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി; പുറത്തെടുത്ത് വനംവകുപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിൽ വൃദ്ധസദനത്തിലെ ജലസംഭരണിയിൽ മുള്ളൻ പന്നി കുടുങ്ങി. കുളത്തോട്ടുമലയിലെ വൃദ്ധസദനത്തിലാണ് സംഭവം. വിവരം അറിഞ്ഞ് പരുത്തിപള്ളിയിൽ നിന്നും എത്തിയ ആർആർ ടി ടീം മുള്ളൻ പന്നിയെ ...

(video)- നാമജപം ഉയര്‍ന്നതോടെ അസ്വസ്ഥനായി മുഖ്യമന്ത്രി, അമ്പലത്തില്‍ നിന്നുള്ള ഉച്ചഭാഷണിയുടെ വൈദ്യുതി ബന്ധം വിഛേദിച്ച് നേതാക്കള്‍, കാട്ടാക്കടയില്‍ വിശ്വാസികളുടെ പ്രതിഷേധം

  തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അടുത്തുള്ള ക്ഷേത്രോത്സവ പരിപാടിയില്‍ നിന്നുള്ള നാമ ജപം ഉയര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണിത് എന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist