മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ്മ; കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി നാട്
എറണാകുളം: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മ ഇനി ഓർമ്മ. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ കവിയൂർ പൊന്നമ്മക്ക് യാത്രാമൊഴിയേകി. മലയാള ...