ഷൂട്ടിംഗ് എന്ന പേരിൽ മുറിയെടുത്തു; മേക്കപ്പ് ടീമിന് പോലും എന്താണ് കാര്യമെന്ന് അറിയില്ലായിരുന്നു; കാവ്യ- ദിലീപ് വിവാഹത്തെ കുറിച്ച് മേക്കപ്പ് മാൻ
മലയാളികളുടെ ഇഷ്ട ജോഡിയായിരുന്ന കാവ്യ- ദിലീപ് വിവാഹം ഏവർക്കും ഒരു ഞെട്ടൽ തന്നെയായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നത്. നിരവധി വിമർശനങ്ങൾക്കും ഈ വിവാഹം വഴി ...