കേരളത്തിൽ പാർട്ടിക്കാരുടെ സഹായമില്ലെങ്കിൽ ജീവിക്കാനാവില്ല; സിഐടിയു സമരം പതിവായി; ലോഡ് തടഞ്ഞ് ആക്രമണവും; സ്ഥാപനം കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഉടമ
കണ്ണൂർ : സിഐടിയു സമരങ്ങൾ പതിവായതോടെ സ്ഥാപനം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ച് സ്ഥാപനയുടമ. കണ്ണൂർ മാതമംഗലത്തെ ശ്രീപോർക്കലി സ്റ്റീൽസ് കർണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ...



























