kerala

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

ദുർമന്ത്രവാദത്തിന്റെ പേരിൽ നരബലി: ഞെട്ടിത്തരിച്ച് കേരളം; തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; ഒരാൾ പിടിയിൽ

കൊച്ചി: ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നരബലി. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ലയിൽ എത്തിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി ...

തമിഴ്‌നാട്ടിലെ അനഭിമതനായ ക്രൈസ്തവ പുരോഹിതനുമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചു; കേരളത്തിൽ ലൗ ജിഹാദ് ചൂണ്ടിക്കാട്ടിയ ക്രൈസ്തവ പുരോഹിതരെ തിരിഞ്ഞുനോക്കിയില്ല; രാഹുലിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി കേരള ഘടകം

തമിഴ്‌നാട്ടിലെ അനഭിമതനായ ക്രൈസ്തവ പുരോഹിതനുമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചു; കേരളത്തിൽ ലൗ ജിഹാദ് ചൂണ്ടിക്കാട്ടിയ ക്രൈസ്തവ പുരോഹിതരെ തിരിഞ്ഞുനോക്കിയില്ല; രാഹുലിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി കേരള ഘടകം

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദനായകനായ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടിയ ...

അനന്തപുരിയെ ആവേശക്കടലാക്കി അമിത് ഷാ; കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഓരോ ഇന്ത്യൻ പൗരനും അഭിമാനമെന്ന് ആഭ്യന്തരമന്ത്രി

അനന്തപുരിയെ ആവേശക്കടലാക്കി അമിത് ഷാ; കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഓരോ ഇന്ത്യൻ പൗരനും അഭിമാനമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആവേശകരമായ വരവേൽപ്. പുഷ്പവൃഷ്ടിയോടെയാണ് തലസ്ഥാന നഗരിയിലേക്ക് അമിത് ഷായെ സ്വീകരിച്ചത്. രാത്രിയും മഴയും വകവെയ്ക്കാതെ നൂറുകണക്കിന് ബിജെപി ...

രണ്ട് ലക്ഷം വീടുകൾ; ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ; കേരളത്തിനെ ചേർത്തുപ്പിടിച്ച് കേന്ദ്രസർക്കാർ; ജനങ്ങൾ ബിജെപിയെ നോക്കി കാണുന്നത് പുതിയ പ്രതീക്ഷയോടെയെന്ന് നരേന്ദ്രമോദി

രണ്ട് ലക്ഷം വീടുകൾ; ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ; കേരളത്തിനെ ചേർത്തുപ്പിടിച്ച് കേന്ദ്രസർക്കാർ; ജനങ്ങൾ ബിജെപിയെ നോക്കി കാണുന്നത് പുതിയ പ്രതീക്ഷയോടെയെന്ന് നരേന്ദ്രമോദി

കൊച്ചി: കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനം അതിവേഗത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അവിടങ്ങളിലെ സർക്കാർ ഇരട്ട എഞ്ചിൻ സർക്കാരുകളാണ്. കേരളത്തിലും ...

കസവു മുണ്ടുടുത്ത് തനി മലയാളിയായി പ്രധാന സേവകൻ; നരേന്ദ്രമോദിയെ വരവേറ്റ് കൊച്ചി; ജനനായകന് മലയാളികളുടെ കൂപ്പുകൈ- Narendra Modi, Kerala

കസവു മുണ്ടുടുത്ത് തനി മലയാളിയായി പ്രധാന സേവകൻ; നരേന്ദ്രമോദിയെ വരവേറ്റ് കൊച്ചി; ജനനായകന് മലയാളികളുടെ കൂപ്പുകൈ- Narendra Modi, Kerala

കൊച്ചി: മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി പ്രാധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കസവു മുണ്ടും നേര്യതും ധരിച്ച് തനി മലയാളി വേഷത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാന സേവകന് ഉജ്ജ്വല സ്വീകരണമാണ് ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

‘കേന്ദ്രം നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ കുറയ്ക്കാൻ തയ്യാറായില്ല‘: ഇന്ധന വിലവർദ്ധനവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രധാനമന്ത്രി

ഡൽഹി: ഇന്ധന വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അതിന് ...

തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; പരിശോധന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്

കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇബ്രാഹിം കുട്ടിയുടെ മകന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന രഹസ്യ വിവരത്തെ ...

‘ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ നടന്നത് ഭീകരാക്രമണം‘: ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഉത്തർ പ്രദേശ് സർക്കാർ

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പല തവണ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചു; ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർതാസ അബ്ബാസിക്ക് മലയാളി ഭീകരരുമായും ബന്ധം

ലഖ്നൗ: ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ബോംബെ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർത്താസ അബ്ബാസിയുടെ ഭീകര ബന്ധം പുറത്ത്. ഇയാൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ...

കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധന; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 16,418 കേസുകൾ

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ ഉയരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2020ൽ ഇത് ...

സർക്കാർ ജീവനക്കാർക്ക് പിണറായി സർക്കാർ വക ഇരുട്ടടി; ഇക്കുറി ഓണത്തിന് രണ്ട് ശമ്പളമില്ല, ബോണസും ഉത്സവബത്തയും അവതാളത്തിൽ

കേരളത്തിലേതിൽ നിന്നും പെട്രോളിനും ഡീസലിനും 11 രൂപ വരെ വിലക്കുറവ്; കാസർകോട്, കണ്ണൂർ അതിർത്തികളിൽ നിന്നും മലയാളികൾ ഇന്ധനം നിറയ്ക്കാൻ കൂട്ടത്തോടെ മാഹി, കർണാടക അതിർത്തികളിലേക്ക്

കാസർകോട്: കർണാടകയിലും മാഹിയിലും കേരളത്തിലേതിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് ദേശീയപാത 66ലെ കേരള പെട്രോൾ പമ്പുകളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നു. കേന്ദ്ര സർക്കാർ ...

കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി

കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി

കൊല്ലം: കെ റെയിൽ സർവേക്കെതിരെ കൊല്ലം തഴുത്തലയില്‍ പ്രതിഷേധം. പ്രദേശത്ത് ഇന്നു രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കല്ലിടല്‍ നടപടി ...

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

തിരുവനന്തപുരം: ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നു പോയ പണിമുടക്കിനെ പതിവു പോലെ ആഘോഷമാക്കി കേരളത്തിലെ വരേണ്യ വർഗവും സർക്കാർ ഉദ്യോഗസ്ഥരും. അന്നന്നത്തെ ആഹാരത്തിനായി ...

തെരുവിൽ അഴിഞ്ഞാടി സമരക്കാർ; നോക്കുകുത്തിയായി പൊലീസ്

തെരുവിൽ അഴിഞ്ഞാടി സമരക്കാർ; നോക്കുകുത്തിയായി പൊലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാരുടെ ജീവിതം ഗതികേടിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജനജീവിതം താറുമാറായി. ജനങ്ങളെ സമരക്കാർ പരസ്യമായി അക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാതെ ...

ബജറ്റ് അവതരണം ആരംഭിച്ചു; അടുത്ത 25 വർഷത്തേക്കുള്ള സാമ്പത്തിക ഭദ്രതയുടെ നയരേഖയെന്ന് ധനമന്ത്രി

എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ ഓഹരി വില്‍പനയില്‍ നിന്ന് പിന്നോട്ടില്ല: ഉടമസ്ഥാവകാശം കേരളത്തിന് കൈമാറാന്‍ ആലോചനയില്ലെന്നും നിര്‍മല സീതാരാമന്‍

ഡല്ഹി:   എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍റെ ഓഹരി വില്‍പനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തിരുവനന്തപുരം എച്ച്.എല്‍.എല്ലിന്‍റെ ഉടമസ്ഥാവകാശം ലേലം നടത്താതെ നേരിട്ട് കേരളത്തിന് കൈമാറാന്‍ ...

‘മോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിജയം‘: യു പി പോലെ കേരളവും മാറണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തകർപ്പൻ വിജയങ്ങളോട് ...

തൊഴിലാളി സമരം; കേരളത്തിൽ വീണ്ടും പ്രവാസിയുടെ സ്ഥാപനം പൂട്ടി

തൊഴിലാളി സമരം; കേരളത്തിൽ വീണ്ടും പ്രവാസിയുടെ സ്ഥാപനം പൂട്ടി

കോഴിക്കോട്: തൊഴിലാളി സമരം നിമിത്തം കേരളത്തിൽ അടുത്ത വ്യാപാരിയും കച്ചവടം അവസാനിപ്പിച്ചു. മാതമംഗലം മോഡലിൽ തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ സ്ഥാപനമാണ് പൂട്ടിയത്. ഇന്ന് മുതൽ ...

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ട് പോകാൻ വെറും രണ്ട് കാറുകൾ മാത്രം അയച്ച് അപമാനിച്ച് കേരളം. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ ...

എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പാളത്തിൽ കൂറ്റൻ കല്ല് എടുത്ത് വെച്ചു

കൊച്ചി: എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പൊന്നുരുന്നിയിൽ റെയില്‍ പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് എടുത്ത് വെച്ചതായി കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചി ...

സംസ്ഥാനത്ത് ക്രമസമാധാന തകർച്ച തുടരുന്നു; തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ചയെ വെല്ലുവിളിച്ച് അക്രമികളുടെ തേരോട്ടം തുടരുന്നു. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കയറി അക്രമി പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘കേരളം ഗുണ്ടകളുടെ ഇടനാഴിയായി‘; ക്രമസമാധാന നില പൂർണമായും തകർന്നെന്ന് വി ഡി സതീശൻ; ഇത് തന്നെയല്ലേ യോഗിയും പറഞ്ഞതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ...

Page 27 of 33 1 26 27 28 33

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist