സ്‌കൂൾ പ്രവേശനോത്സവത്തിനിടെ പോരടിച്ച് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ; നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിനിടെ പരസ്പരം പോരടിച്ച് എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ. തിരുവനന്തപുരം വെള്ളറടയിൽ ആയിരുന്നു സംഭവം. ഇരു കൂട്ടർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് ...























