ksu

മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഓഫീസർമാർക്കും അധിക സുരക്ഷ നൽകാൻ പോലീസ് ഉത്തരവ് ; വീടിനും കാവൽ നൽകും

തിരുവനന്തപുരം : പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഓഫീസർമാർക്കും അധിക സുരക്ഷ നൽകാൻ തീരുമാനിച്ച് പോലീസ്. മുഖ്യമന്ത്രിയുടെ ഗൺ മാൻ അനിലിന്റെയും എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെയും ...

നവകേരള ബസ്സിന് നേരെ ഷൂവേറ് : നാല് പ്രതികൾക്കും ജാമ്യം നൽകി കോടതി ; പോലീസിന് രൂക്ഷ വിമർശനം

എറണാകുളം : നവകേരള ബസ്സിന് നേരെ ഷൂവെറിഞ്ഞ കേസിൽ നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസ് അറസ്റ്റ് ചെയ്ത നാല് പേർക്കും ...

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ​ഗതി മാറും ; കരിങ്കൊടിക്ക് പകരം ഇനി കറുത്ത ഷൂ ആയിരിക്കുമെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിന്റെ ഗതി മാറുമെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചതിനെ ...

നവകേരള ബസിന് നേരെ കറുത്ത ഷൂ ഏറ്; നടപടികളിലേക്ക് കടക്കുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ. നവകേരള സദസ്സുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് ...

കെ എസ് യു പ്രവർത്തകനെ വളഞ്ഞിട്ട് തല്ലി; എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ കെ എസ് യു പ്രവർത്തകനെ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. ആറ് പേർക്കെതിരെയാണ് ...

കേരളവർമ്മ ചെയർമാൻ തിരഞ്ഞെടുപ്പ്; റീകൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം

തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ട് റീ കൗണ്ടിംഗിൽ എസ്എഫ്‌ഐയ്ക്ക് വിജയം. കെഎസ് അനിരുദ്ധൻ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 892 വോട്ടുകൾ ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്.യുക്കാരന്റെ കഴുത്തിന് പിടിച്ച് ഡിസിപി;പ്രതിഷേധം ആളുന്നു

കോഴിക്കോട്; നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവർത്തകന്റെ കഴുത്തിന് പിടിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ നടപടിക്ക് നേരെ പ്രതിഷേധം ആളുന്നു. കെഎസ്യു ...

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടികളിൽ പ്രതിഷേധങ്ങൾ കനത്തതിനെ തുടർന്നാണ് നടപടി. നവകേരള സദസ്സിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ...

കുസാറ്റ് ഹോസ്റ്റലിൽ കെഎസ്‌യുക്കാരെ ആക്രമിച്ച് എസ്എഫ്‌ഐ; നാല് പേർക്ക് പരിക്ക്; 14 എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

എറണാകുളം: കുസാറ്റിലെ ഹോസ്റ്റിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. നാല് കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ 14 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ...

എസ്എഫ്‌ഐയുടെ പണി പാളി; കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ്; റീ കൗണ്ടിങിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി.യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്.യു സ്ഥാനാർത്ഥി ...

കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

കേരളവർമ കോളേജജ് തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിൽ പോലീസും ...

നിർത്തിവച്ച വോട്ടെണ്ണൽ തുടരാൻ നിർദേശിച്ചത് ദേവസ്വം പ്രസിഡന്റ്, കോളേജ് മാനേജർ പറഞ്ഞാൽ അനുസരിക്കാതെ നിവൃത്തിയില്ല; കേരളവർമയിലെ വോട്ടിംഗ് വിവാദത്തിനോട് പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ

തൃശൂർ: തൃശൂർ കേരളവർമ കോളേജിലെ വോട്ടിംഗ് വിവദത്തിനോട് പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടിഡി ശോഭ. നിർത്തിവച്ച വോട്ടെണ്ണൽ തുടരാൻ നിർദേശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന് ...

ഒരു വോട്ടിന് ​കെ.എസ്.യു ജയിച്ചു; റീ വോട്ടെണ്ണുമ്പോൾ കറണ്ടും പോയി, ബാലറ്റിലെ വോട്ടിന് എണ്ണവും കൂടി; പിന്നാലെ എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപനം; കേരളവർമയിൽ അട്ടിമറി ആരോപിച്ച് കെഎസ്‍യു ഹൈക്കോടതിയിലേക്ക്

തൃശൂർ: ​തൃശൂർ കേരളവര്‍മ കോളജിലെ തിരഞ്ഞെടുപ്പ് ദിവസം നാടകീയ സംഭവങ്ങളാണ് അ‌രങ്ങേറിയത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തിയതോടെ ​കെ.എസ്.യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തി എസ്എഫ്ഐയുടെ അനിരുദ്ധൻ ചെയർമാൻ സ്ഥാനത്ത് ...

ക്ലാസ് എടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ചു; മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവടക്കം ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടി. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെ സസ്‌പെൻഡ് ...

കെഎസ്‌യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

എറണാകുളം: കസ്റ്റഡിയിൽ എടുത്ത കെഎസ്‌യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്ന് മോചിപ്പിച്ച സംഭവത്തിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കാലടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. ...

വിദ്യ ഒളിവിലെന്ന് പോലീസ്; കോളേജ് ഹോസ്റ്റലിൽ ഉണ്ടെന്ന് കെഎസ്‌യു; അഗളി പോലീസ് ഇന്ന് കാസർകോട് എത്തി തെളിവെടുക്കും

കൊച്ചി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യ ഒളിവിൽ തുടരുന്നു. അഗളി പോലീസ് ഇന്ന് കാസർകോട് എത്തി വിദ്യ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്ത ...

”സഹപ്രവർത്തകനായ അഭിമന്യുവിന്റെ കൊലയാളിക്കൊപ്പം ജയിലിൽ വച്ച് ഒന്നിച്ച് ഒരേ പാത്രത്തിൽ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കുന്നതാണ് ആർഷോയുടെ രാഷ്ട്രീയം; മാഫിയ ഇടപാടുകളുമായി തഴച്ചുവളരുന്ന ഇയാളെ എസ്എഫ്‌ഐയിലെ സഖാക്കൾ ഇനിയെങ്കിലും ചോദ്യം ചെയ്യണം”; ശ്രദ്ധേയമായി കെഎസ്‌യു നേതാവിന്റെ കുറിപ്പ്

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ഗുണ്ടാബന്ധത്തിന്റെ കണക്കുകൾ വ്യക്തമാക്കി കെഎസ്‌യു നേതാവ് സോണി പനന്താനം. സമൂഹമാദ്ധ്യമത്തിലെ കുറിപ്പ് വഴിയായിരുന്നു വിമർശനം. '' എറണാകുളം ലോ കോളേജിലെ ...

സ്‌കൂൾ പ്രവേശനോത്സവത്തിനിടെ പോരടിച്ച് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിനിടെ പരസ്പരം പോരടിച്ച് എസ്എഫ്‌ഐ- കെഎസ്‌യു പ്രവർത്തകർ. തിരുവനന്തപുരം വെള്ളറടയിൽ ആയിരുന്നു സംഭവം. ഇരു കൂട്ടർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് ...

കെഎസ് യുവിലെ വിവാഹിതരെച്ചൊല്ലി തമ്മിലടി; കെപിസിസി ഓഫീസിൽ പരസ്പരം കൈവെച്ച് ഭാരവാഹികൾ

തിരുവനന്തപുരം: വിവാഹിതരെയും പ്രായപൂർത്തി കഴിഞ്ഞവരെയും കമ്മിറ്റിയിൽ നിന്ന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു ഭാരവാഹികൾ തമ്മിൽ കയ്യാങ്കളി. കെപിസിസി ആസ്ഥാനത്ത് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ ആയിരുന്നു ...

‘സർദാർ പട്ടേലിന്റെ പ്രധാനമന്ത്രി സ്ഥാനം തട്ടിയെടുത്തയാളാണ് നെഹ്രു, ഇന്ത്യയിൽ രാഷ്ട്രീയ വഞ്ചനക്ക് തുടക്കം കുറിച്ചത് അവിടെയാണ്‘: സ്വന്തം ഗ്രാമത്തിൽ ആദ്യമായി രാഖി കെട്ടി നടന്നത് താനാണെന്ന് ശ്രീനിവാസൻ

ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist