ബന്ധു നിയമനം: ‘ മന്ത്രി ജലീൽ കോടിയേരിയെ ഭീഷണിപ്പെടുത്തി ‘ – പി.കെ ഫിറോസ്
ബന്ധുനിയമന ആരോപണവുമായി സിപിഎമ്മിനെതിരെ വീണ്ടും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് . കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരപുത്രനെ വഴിവിട്ട രീതിയില്‍ നിയമിച്ചതെന്ന് ...