kt jaleel

നിരോധിത ഭീകരസംഘടനയായ സിമിയുമായി മന്ത്രി കെ.ടി ജലീലിന് അടുത്ത ബന്ധം : സുപ്രധാന തെളിവുകൾ ശേഖരിച്ച് എൻ.ഐ.എ

കൊച്ചി : മുമ്പ് ഭീകരസംഘടനയായ സിമിയിലെ നേതാവായിരുന്ന മന്ത്രി കെ.ടി ജലീൽ പഴയകാല നേതാക്കളുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്ന് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ഡിജിറ്റൽ തെളിവുകൾ ...

പൊതുമുതൽ നശിപ്പിച്ച കേസ് എഴുതിത്തള്ളാനാവില്ല : നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി കോടതി

  തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസിൽ സർക്കാരിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി. കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സിജെഎം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമുതൽ നശിപ്പിക്കപ്പെട്ട ...

മതഗ്രന്ഥങ്ങളുടെ വിതരണം, ദുരൂഹത തുടരുന്നു : സി-ആപ്റ്റില്‍ എന്‍ഐഎ പരിശോധന, ജലീലിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റില്‍ യുഎഇ കോണ്‍സുലേറ്റ് വഴിപാഴ്സലുകളെത്തിയ സംഭവത്തിൽ എൻഐഎ പരിശോധന തുടരുന്നു. സിആപ്റ്റ് വഴി എത്തിയ പാഴ്സലുകൾ മത ഗ്രന്ഥമാണെന്നാണ് ഇക്കാര്യത്തിൽ ...

“പിണറായി സർക്കാർ രാജിവച്ചൊഴിയണം മന്ത്രി ജലീൽ കള്ളക്കടത്തുകാർക്കായി അധികാരം ദുരുപയോഗപ്പെടുത്തി” : കെ. സുരേന്ദ്രൻ

  തിരുവനന്തപുരം: കള്ളക്കടത്തുകാർക്കും രാജ്യദ്രോഹികൾക്കും വേണ്ടി മന്ത്രി ജലീൽ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊഹാപോഹങ്ങളുടെയോ പത്രവാർത്തകളുടെയോ അടിസ്ഥാനത്തിലല്ല എൻഐഎ സംസ്ഥാനത്തെ ...

കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു : മതഗ്രന്ഥം എത്തിച്ചതിലെ ദുരൂഹത വ്യക്തം

കൊച്ചി : സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ ആറു മണിയോടെയാണ് ജലീൽ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലെത്തിയത്. സിപിഎം നേതാവിന്റെ ...

കള്ളക്കടത്ത് പണത്തിൽ 40 കോടി ജലീലിന് ബന്ധമുള്ള മതസംഘടനയ്ക്ക്, ഐ.ടി കരാർ മുഖ്യമന്ത്രിയുടെ മകൾക്ക് : സുപ്രധാന കണ്ടെത്തലുമായി അന്വേഷണ ഏജൻസികൾ

തിരുവനന്തപുരം : പ്രളയത്തിന്റെ മറവിൽ ഗൾഫിൽ നിന്ന് കേരളത്തിലെത്തിയ 150 കോടിയോളം വരുന്ന കള്ളപ്പണത്തിന്റെ പ്രധാനവിഹിതം കോഴിക്കോടുള്ള മതസംഘടനയ്ക്കാണ് ലഭിച്ചതെന്ന കണ്ടെത്തലുമായി അന്വേഷണ ഏജൻസികൾ. ഈ മതസംഘടനയ്ക്കു ...

വഴിനീളെ ചീമുട്ടയും കരിങ്കൊടിയും : മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെത്തി

മലപ്പുറത്തു നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി ജലീലിന് നേരെ വഴിനീളെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം.യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ യാത്രാമധ്യേ പലസ്ഥലങ്ങളിലും മന്ത്രിയുടെ വാഹനത്തിന് നേരെ ...

“നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല” : മറച്ചു വയ്ക്കേണ്ടത് മറച്ചു വെച്ചാണ് ധർമ്മയുദ്ധങ്ങൾ ജയിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീൽ

നുണകളും കെട്ടുകഥകളും പറയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി കെ ടി ജലീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇങ്ങനെ വെളിപ്പെടുത്തിയത്. പറയേണ്ടത് പറഞ്ഞും മറച്ചു വെക്കേണ്ടത് ...

ബിനീഷിനെയും ജലീലിനെയും വീണ്ടും ചോദ്യം ചെയ്യും : അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ഇരുവരും റഡാറില്‍

സ്വർണക്കടത്ത് കേസിൽ കെ.ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുള്ളത്.അന്വേഷണ സംഘം സംശയിക്കുന്ന ...

മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാവുന്നു : രാജിവയ്ക്കും വരെ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്, കരിദിനം ആചരിക്കുമെന്ന് ബിജെപി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ജലീലിനെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും എന്നാണ് പ്രതിപക്ഷ ...

ഇന്ന് കരിദിനമാചരിക്കും : സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിൽ ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ...

മതഗ്രന്ഥ വിതരണം :തൂക്കത്തിൽ പൊരുത്തക്കേടെന്ന് പ്രാഥമിക വിശകലനം, കസ്റ്റംസ് അന്വേഷണമാരംഭിച്ചു

കൊച്ചി : സ്വർണക്കടത്തിന് ഇടയിൽ പുറത്തു വന്ന മതഗ്രന്ഥം വിതരണത്തെപ്പറ്റിയും സംശയങ്ങൾ ഉയരുന്നു.കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിലൂടെ എത്തിയെന്ന് പറയുന്ന മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും പൊരുത്തക്കേടുണ്ടെന്ന സംശയത്താൽ കസ്റ്റംസ് ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

ന്യൂഡൽഹി : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് നേരിട്ട് ബന്ധമുണ്ടെന്നതുമായി സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം ശേഖരിച്ചു.യുഎഇയിൽ നിന്നുമുള്ള റംസാൻ കിറ്റ് ...

സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല, മൂല്യനിർണയ ക്യാമ്പുകളും നടത്തും : യുജിസി നിർദ്ദേശങ്ങൾ പാടേ തള്ളി കേരള സർക്കാർ

കേരളത്തിൽ സർവകലാശാല പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ആണ് മുൻപേ നിശ്ചയിച്ചപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ, ...

‘സങ്കേതിക സര്‍വകലാശാലാ പരീക്ഷാനടത്തിപ്പില്‍ ഇടപെട്ടു’;കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം

കെ.ടി. ജലീലിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാങ്കേതികസര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങളില്‍ ജലീല്‍ ഇടപെട്ടെന്നാണ് പുതിയ ആരോപണം. പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി ഉത്തരവിട്ടു. സിന്‍ഡിക്കേറ്റില്‍ ...

‘ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?,ഇത് പോലും അറിയാത്തയാളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പു ഭരിക്കുന്നത്’

മന്ത്രി കെടി ജലീലിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍രാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് മുരളീധരന്റെ പ്രതികരണം. ''ഐഎഎസ് പരീക്ഷയില്‍ ...

ജലീലിനെതിരായ കുരുക്ക് വീണ്ടും മുറുകുന്നു; കേരള സ‍‌‌ർവകലാശാലയ്ക്ക് കീഴിലെ കോളേജ് മാറ്റത്തിലും മന്ത്രിയുടെ ചട്ട വിരുദ്ധ ഇടപെടൽ

കേരള സ‍‌‌ർവകലാശാലയ്ക്ക് കീഴിലെ കോളേജ് മാറ്റത്തിലും മന്ത്രി കെ ടി ജലീലിന്റെ ചട്ടവിരുദ്ധ ഇടപെടൽ. വിദ്യാർത്ഥിനിയെ ചേർത്തല എൻഎസ്എസ് കോളേജിൽ നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലേക്ക് മാറ്റി ...

മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ടു,പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി ജയിച്ചു;ഗവര്‍ണര്‍ക്ക് പരാതി

പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടെന്ന് കാണിച്ച് ഗവർണ്ണർക്ക് പരാതി. അദാലത്തിൽ പ്രത്യേക കേസായി പരിഗണിക്കാൻ മന്ത്രി ...

നടു റോഡില്‍ തര്‍ക്കിച്ച് മന്ത്രി ജലീലും ലീഗും;വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടതിനെച്ചൊല്ലി മന്ത്രി കെടി ജലീലും യുവാക്കളും തമ്മിൽ റോഡിൽ തർക്കിക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നു. മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് മുസ്ലീം ലീ​ഗ് പ്രവർത്തകർ ...

കയ്യില്‍ ഖുറാന്‍ പിടിച്ചിരിക്കുന്ന ഫോട്ടോയുമായി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലീഗ് സമ്മേളനം തുടങ്ങുന്നത് ഖുറാന്‍ ഓതിയിട്ടാണെന്ന് പരിഹസിച്ചതോര്‍മ്മയുണ്ടോ എന്ന് സോഷ്യല്‍ മീഡിയ, വിമര്‍ശിച്ച വി.ടി ബല്‍റാമിനും കിട്ടി പണി

ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് ഖുറാന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ പറയുന്ന അഭിപ്രായവുമായി യാതൊരു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist