കൊവിഡ് വ്യാപനം; കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കുംഭമേളയിൽ പങ്കെടുത്ത ശേഷം ...